കു​ട്ടി​ക​ളി​ൽ മ​തേ​ത​ര കാ​ഴ്ച​പ്പാ​ട് വ​ള​ർ​ത്ത​ണം: ടി. ​സി​ദ്ദി​ഖ് എം​എ​ൽ​എ
Friday, October 22, 2021 12:41 AM IST
ക​ൽ​പ്പ​റ്റ: കു​ട്ടി​ക​ളി​ൽ മ​തേ​ത​ര കാ​ഴ്ച്ച​പ്പാ​ട് വ​ള​ർ​ത്താ​ൻ ശ്ര​ദ്ധ ചെ​ലു​ത്ത​ണ​മെ​ന്ന് കെ​പി​സി​സി വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് ടി. ​സി​ദ്ദി​ഖ് എം​എ​ൽ​എ. ജ​വ​ഹ​ർ ബാ​ൽ മ​ഞ്ച് ജി​ല്ലാ നേ​തൃ​യോ​ഗ​വും ദേ​ശീ​യ ചെ​യ​ർ​മാ​നാ​യി തെ​രെ​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഡോ.​ജി.​വി. ഹ​രി​ക്കു​ള്ള സ്വീ​ക​ര​ണ പ​രി​പാ​ടി​യും ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ജ​വ​ഹ​ർ ബാ​ൽ മ​ഞ്ച് ജി​ല്ലാ ചെ​യ​ർ​മാ​ൻ ഷാ​ഫി പു​ൽ​പ്പാ​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി പ്ര​സി​ഡ​ന്‍റ് എ​ൻ.​ഡി. അ​പ്പ​ച്ച​ൻ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജെ​ബി​എം ദേ​ശീ​യ ചെ​യ​ർ​മാ​ൻ ഡോ. ​ജി.​വി. ഹ​രി, പി.​പി. ആ​ലി, ഇ.​എം. ജ​യ​പ്ര​കാ​ശ്, കെ.​ഇ. വി​ന​യ​ൻ, പി. ​ഷ​മീ​ർ, ആ​ന​ന്ദ് ക​ണ്ണ​ശ, നി​സി അ​ഹ​മ്മ​ദ്, സം​ഷാ​ദ് മ​ര​ക്കാ​ർ, അ​മ​ൽ ജോ​യ്, ഗി​രീ​ഷ് ക​ൽ​പ്പ​റ്റ, ഡി​ന്‍റോ ജോ​സ്, ഷ​ഫീ​ഖ്, ഷി​ജു പ​ന​മ​രം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ജ​വ​ഹ​ർ ബാ​ൽ മ​ഞ്ച് സം​ഘ​ടി​പ്പി​ച്ച വി​വി​ധ മ​ത്സ​ര പ​രി​പാ​ടി​ക​ളു​ടെ വി​ജ​യി​ക​ളേ​യും അ​ധ്യാ​പ​ക അ​വാ​ർ​ഡ് ജേ​താ​വ് സു​നി​ലി​നേ​യും ച​ട​ങ്ങി​ൽ അ​നു​മോ​ദി​ച്ചു.