ചെ​റു​കാ​ട്ടൂ​ർ: സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ഇ​ട​വ​ക​യി​ൽ സെ​ന്‍റ് തോ​മ​സ് ദി​നം ആ​ഘോ​ഷി​ച്ചു. സ​ഭാ ദി​നാ​ഘോ​ഷ​വും ഇ​തോ​ടൊ​ന്നി​ച്ചു ന​ട​ത്തി.

വി​കാ​രി ഫാ.​ജോ​സ് ക​പ്യാ​രു​മ​ല​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​ട​വ​ക ട്ര​സ്റ്റി സെ​ബാ​സ്റ്റ്യ​ൻ ഇ​ട​യ​കൊ​ണ്ടാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫാ.​അ​മ​ൽ മ​ന്ത്രി​ക്ക​ൽ, ജോ​ർ​ജ്, കു​ര്യ​ൻ കാ​ര​ക്കു​ന്നേ​ൽ, അ​നീ​ഷ് കു​ള​ത്തി​ങ്കി​ൽ, ജോ​ർ​ജ് തെ​ക്കേ​തൊ​ട്ടി​യി​ൽ, എം.​എം. സ​ണ്ണി, ജോ​ർ​ജ് ഉൗ​രാ​ശേ​രി, സ​ണ്ണി ചെ​റു​കാ​ട്ട്, സി​സ്റ്റ​ർ ട്രീ​ന എം​എ​സ്ജെ, സി​സ്റ്റ​ർ ലി​റ്റി എ​സ്ജ​ഐ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

1951 മു​ത​ൽ 2025 വ​രെ ദേ​വ​ല​യ​ത്തി​ലെ ഗാ​യ​ക​സം​ഘ​ത്തി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​വ​രെ ആ​ദ​രി​ച്ചു. ചെ​റു​പു​ഷ​പ മി​ഷ​ൻ ലീ​ഗി​ന്‍റെ​യും മ​ത​ബോ​ധ​ന സം​ഘ​ട​ന​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ക​ലാ​പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ചു. ഇ​ട​വ​ക​യി​ലെ എ​ല്ലാ കു​ടു​ബ​ങ്ങ​ൾ​ക്കും പ്ലാ​റ്റി​നം ജൂ​ബി​ലി ഓ​ർ​മ​യ്ക്ക് വൃ​ഷ​ത്തൈ വി​ത​ര​ണം ചെ​യ്തു.

മ​ത​ബോ​ധ​ന ക്ലാ​സു​ക​ളി​ൽ എ​ല്ലാ ദി​വ​സ​വും പ​ങ്കെ​ടു​ത്ത​വ​ർ​ക്കും പ​രീ​ക്ഷ​ക​ളി​ൽ മി​ക​ച്ച വി​ജ​യം നേ​ടി​യ​വ​ർ​ക്കും സ​മ്മാ​നം ന​ൽ​കി.

ര​ഞ്ജി​ത്ത് മു​തു​പ്ലാ​ക്ക​ൽ, പ്ര​മോ​ദ് മു​ള്ള​ൻ​മ​ട​യ്ക്ക​ൽ, ബി​നീ​ഷ് തു​ന്പി​യാം​കു​ഴി, ടീ​ന കു​ള​ത്തി​ങ്ക​ൽ, ആ​ൽ​ബി​ൻ കു​ഴി​മു​ള്ളി​ൽ, മ​ത​ബോ​ധ​ന അ​ധ്യാ​പ​ക​ർ, ജൂ​ബി​ലി ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ, ചെ​റു​പു​ഷ്പ മി​ഷ​ൻ ലീ​ഗ് ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.