പു​ത്ത​നു​ടു​പ്പും പു​സ്ത​ക​വും പ​ദ്ധ​തി​ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം നടത്തി
Friday, November 25, 2022 11:18 PM IST
കൊല്ലം: ശി​ശു​ദി​നാ​ഘോ​ഷ​ത്തി​ന്‍റ ഭാ​ഗ​മാ​യി പു​ത്ത​നു​ടു​പ്പും പു​സ്ത​ക​വും എ​ന്ന പേ​രി​ൽ ജി​ല്ല​യി​ലെ സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റു​ക​ളും പ​യ​നി​യ​ർ കേ​ഡ​റ്റു​ക​ളും ശേ​ഖ​രി​ച്ച സാ​ധ​ന​ങ്ങ​ൾ ശി​ശു സം​ര​ക്ഷ​ണ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ശി​ശു​പ​രി​പാ​ല​ന കേ​ന്ദ്ര​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ കൈമാറി.
എ​സ്പിസി അ​സി​സ്റ്റ​ന്‍റ് ജി​ല്ലാ നോ​ഡ​ൽ ഓ​ഫീ​സ​ർ പി.​അ​നി​ൽ കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റു​ക​ളും പ​യ​നി​യ​ർ കേ​ഡ​റ്റു​ക​ളും ചേ​ർ​ന്ന് ശി​ശു​പ​രി​പാ​ല​ന കേ​ന്ദ്ര​ത്തി​ന് കൈ​മാ​റി ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.
സെ​ക്ര​ട്ട​റി കെ ​ബാ​ല​ൻ മാ​ഷ്, ജി​ല്ലാ ശി​ശു​ക്ഷേ​മ സ​മി​തി വൈ​സ് ചെ​യ​ർ​മാ​ൻ ഡി ​ഷൈ​ൻ ദേ​വ്, സിഡ​ബ്ല്യുസി മു​ൻ ചെ​യ​ർ​മാ​ൻ സ​ജി​നാ​ഥ്, ജി​ല്ലാ ശി​ശു​ക്ഷേ​മ സ​മി​തി എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മിറ്റി അം​ഗം എ​ൻ അ​ജി​ത് പ്ര​സാ​ദ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.
പു​ത്ത​നു​ടു​പ്പും പു​സ്ത​ക​വും എ​ന്ന പേ​രി​ൽ ശേ​ഖ​രി​ച്ച സാ​ധ​ന​ങ്ങ​ൾ വ​രും ദി​വ​സ​ങ്ങ​ളി​ൽ ജി​ല്ല​യി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ൾ​ക്ക് കൈ​മാ​റു​മെ​ന്ന് എ​സ്പിസി അ​സി​സ്റ്റ​ന്‍റ് നോ​ഡ​ൽ ഓ​ഫീ​സ​ർ പി. ​അ​നി​ൽ കു​മാ​ർ അ​റി​യി​ച്ചു. സി.​ഡ​ബ്ല്യുസി ചെ​യ​ർ​മാ​ൻ കെ.​പി സ​ജി​നാ​ഥ് സ്റ്റു​ഡ​ന്‍റ് പോ​ലീ​സി​ന്‍റെ പ്ര​വ​ർ​ത്ത​ന​ത്തി​ന് ന​ന്ദി അറിയിച്ചു.
അ​സി​സ്റ്റ​ന്‍റ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ രാ​ജേ​ഷ്, എ​സ്. ഷ​ഹീ​ർ, വി​മ​ൽ​കു​മാ​ർ, ബി​ജോ​യ്, ജ്യോ​തി​ഷ് കു​മാ​ർ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.