കൃ​ഷ്ണ​കു​മാ​റി​ന് പു​ന​ലൂ​രി​ൽ സ്വീ​ക​ര​ണം ന​ൽ​കി
Tuesday, April 16, 2024 10:38 PM IST
പു​ന​ലൂ​ർ: കൊ​ല്ലം ലോ​ക്സ​ഭാ മ​ണ്ഡ​ലം എ​ൻഡിഎ സ്ഥാ​നാ​ർ​ഥി കൃ​ഷ്ണ​കു​മാ​റി​ന് പു​ന​ലൂ​ർ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ൽ സ്വീ​ക​ര​ണം ന​ൽ​കി.

ബി​ജെ​പി പു​ന​ലൂ​ർ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ര​ഞ്ജി​ത്ത് പ​ര​വ​ട്ടം, മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ പ്ര​ദീ​പ് ആ​ര്യ​ങ്കാ​വ്, മ​നോ​ജ് അ​ഷ്ട​മം​ഗ​ലം, യു​വ​മോ​ർ​ച്ച പു​ന​ലൂ​ർ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സു​ബീ​ഷ് സു​രേ​ന്ദ്ര​ൻ, ഏ​രി​യ പ്ര​സി​ഡ​ന്‍റുമാ​രാ​യ അ​നീ​ഷ് അ​ഷ്ട​മം​ഗ​ലം, വ​ത്സ​ല ദി​നേ​ശ​ൻ, സു​ധീ​ഷ് ഇ​ട​മ​ൺ, ശ​ങ്ക​ര​മ​ണി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ ജീ​വ​ൻ ജോ​ൺ ഹെ​ൻ​ഡ്രി, അ​ജി ഐ​ക്ക​ര​ക്കോ​ണം, ഓ​മ​ന​ക്കു​ട്ട​ൻ, ര​വി​ച​ന്ദ്ര​ൻ, ബി​ജെ​പി നേ​താ​ക്ക​ളാ​യ ഇ​ട​മ​ൺ റ​ജി, ബാ​ന​ർ​ജി, ബി.​രാ​ധാ​മ​ണി, കാ​ർ​ത്തി​ക ശ​ശി, സി​ന്ധു ര​മേ​ഷ്, ശ്രീ​ല​ത ഓ​മ​ന​ക്കു​ട്ട​ൻ, ശേ​ഖ​ർ, പ്രി​ൻ പ്ര​സാ​ദ്, ര​വി തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽകി.