കൊ​ട്ടാ​ര​ക്ക​ര: സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്സ് യൂ​ണി​യ​ൻ കൊ​ട്ടാ​ര​ക്ക​ര സൗ​ത്ത് യൂ​ണി​റ്റ് ക​ൺ​വ​ൻ​ഷ​ൻ ക​വി അ​രു​ൺ കു​മാ​ർ അ​ന്നൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്ത.ു. പ്ര​സി​ഡ​ന്‍റ് സി. ​ശ​ശി​ധ​ര​ൻ​പി​ള്ള അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. മ​ണ​പ്പ​ള്ളി ഉ​ണ്ണി​കൃ​ഷ്ണ​ൻ സം​ഘ​ട​ന റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു.

സി .​ര​വീ​ന്ദ്ര​ൻ, ടി. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ, നീ​ലേ​ശ്വ​രം സ​ദാ​ശി​വ​ൻ, വി .​എ​സ് .സ​ന​ൽ​കു​മാ​ർ, വ​ല്ലം രാ​മ​കൃ​ഷ്ണ​പി​ള്ള, പി .​കൃ​ഷ്ണ​ൻ​കു​ട്ടി, പി .​എ​ൻ .മു​ര​ളി​ധ​ര​ൻ പി​ള്ള ,എ .​സു​ലൈ​മാ​ൻ കു​ട്ടി, ശ്രീ​ജ​യ​ൻ, എ​ൻ .വി​ജ​യ​ൻ,ത​ങ്ക​മ​ണി മു​കേ​ഷ്. എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.