ബി​​​​ജു സെ​​​​ബാ​​​​സ്റ്റ്യ​​​​ന്‍ പ്ര​​​​സി​​​​ഡ​​​​ന്‍റ്, ബി​​​​നു ഡൊ​​​​മി​​​​നി​​​​ക് ജ​​​​ന​​​​റ​​​​ല്‍ സെ​​​​ക്ര​​​​ട്ട​​​​റി
Tuesday, April 16, 2024 5:16 AM IST
കോ​​​​ട്ട​​​​യം: ക​​​​ത്തോ​​​​ലി​​​​ക്കാ കോ​​​​ണ്‍ഗ്ര​​​​സ് ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി അ​​​​തി​​​​രൂ​​​​പ​​​​ത​​​​യു​​​​ടെ പ്ര​​​​സി​​​​ഡ​​​​ന്‍റാ​​​​യി ബി​​​​ജു സെ​​​​ബാ​​​​സ്റ്റ്യ​​​​ന്‍ (നെ​​​​ടും​​​​കു​​​​ന്നം) ജ​​​​ന​​​​റ​​​​ല്‍ സെ​​​​ക്ര​​​​ട്ട​​​​റി​​​​യാ​​​​യി ബി​​​​നു ഡൊ​​​​മി​​​​നി​​​​ക് ( തു​​​​രു​​​​ത്തി) ഖ​​​​ജാ​​​​ന്‍ജി​​​​യാ​​​​യി ജോ​​​​സ് ജോ​​​​ണ്‍ വെ​​​​ങ്ങാ​​​​ന്ത​​​​റ (പു​​​​ളി​​​​ങ്കു​​​​ന്ന്) എ​​​​ന്നി​​​​വ​​​​ര്‍ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്ക​​​​പ്പെ​​​​ട്ടു.

മ​​​​റ്റു ഭാ​​​​ര​​​​വാ​​​​ഹി​​​​ക​​​​ള്‍: ഗ്ലോ​​​​ബ​​​​ല്‍ വ​​​​ര്‍ക്കിം​​​​ഗ് ക​​​​മ്മി​​​​റ്റി​​​​യം​​​​ഗ​​​​ങ്ങ​​​​ള്‍: രാ​​​​ജേ​​​​ഷ് ജോ​​​​ണ്‍ (കൊ​​​​ല്ലാ​​​​ട് ), ബാ​​​​ബു വ​​​​ള്ള​​​​പ്പു​​​​ര(​​​​ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി) വൈ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റു​​​​മാ​​​​ര്‍: ജേ​​​​ക്ക​​​​ബ് നി​​​​ക്കോ​​​​ളാ​​​​സ് (തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം) സി.​​​​ടി. തോ​​​​മ​​​​സ് (ച​​​​മ്പ​​​​ക്കു​​​​ളം), ഷി​​​​ജി ജോ​​​​ണ്‍സ​​​​ണ്‍ (നെ​​​​ടും​​​​കു​​​​ന്നം) റോ​​​​സ്‌​​​​ലി​​​​ന്‍ കു​​​​രു​​​​വി​​​​ള ( തു​​​​രു​​​​ത്തി) സെ​​​​ക്ര​​​​ട്ട​​​​റി​​​​മാ​​​​ര്‍: ജി​​​​നോ ജോ​​​​സ​​​​ഫ് (പു​​​​ളി​​​​ങ്കു​​​​ന്ന്), ജോ​​​​ര്‍ജു​​​​കു​​​​ട്ടി മു​​​​ക്ക​​​​ത്ത് (കു​​​​റു​​​​മ്പ​​​​നാ​​​​ടം), ജോ​​​​ബി ചൂ​​​​ര​​​​ക്കു​​​​ളം (അ​​​​തി​​​​രു​​​​മ്പു​​​​ഴ), കു​​​​ഞ്ഞ് ക​​​​ള​​​​പ്പു​​​​ര (കു​​​​ട​​​​മാ​​​​ളൂ​​​​ര്‍), ജെ​​​​സി ആ​​​​ന്‍റ​​​​ണി (ആ​​​​ല​​​​പ്പു​​​​ഴ), സി.​​​​സി. സെ​​​​ബാ​​​​സ്റ്റ്യ​​​​ന്‍ (തൃ​​​​ക്കൊ​​​​ടി​​​​ത്താ​​​​നം) പി.​​​​സി. കു​​​​ഞ്ഞ​​​​പ്പ​​​​ന്‍ (ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി), സെ​​​​ബാ​​​​സ്റ്റ്യ​​​​ന്‍ പു​​​​ല്ലാ​​​​ട്ടു​​​​കാ​​​​ലാ (അ​​​​തി​​​​രു​​​​മ്പു​​​​ഴ), സെ​​​​ബാ​​​​സ്റ്റ്യ​​​​ന്‍ വ​​​​ര്‍ഗീ​​​​സ് (ആ​​​​ല​​​​പ്പു​​​​ഴ).
ഇ​​​​വ​​​​രെ കൂ​​​​ടാ​​​​തെ 32 അം​​​​ഗ അ​​​​തി​​​​രൂ​​​​പ​​​​ത എ​​​​ക്‌​​​​സി​​​​ക്യൂ​​​​ട്ടീ​​​​വ് ക​​​​മ്മി​​​​റ്റി​​​​ക്കും രൂ​​​​പം ന​​​​ല്‍കി.