ജി​ല്ല​യി​ൽ ഇ​ന്ന​ലെ 259 പേ​ർ​ക്കു കോ​വി​ഡ്
Tuesday, April 13, 2021 9:52 PM IST
തൊ​ടു​പു​ഴ: ജി​ല്ല​യി​ൽ 259 പേ​ർ​ക്ക് കൂ​ടി ഇ​ന്ന​ലെ കോ​വി​ഡ്19 സ്ഥി​രീ​ക​രി​ച്ചു.
106 പേ​ർ കോ​വി​ഡ് രോ​ഗ​മു​ക്തി നേ​ടി. അ​ടി​മാ​ലി-21,ആ​ല​ക്കോ​ട്-2,അ​യ്യ​പ്പ​ൻ​കോ​വി​ൽ-6,ബൈ​സ​ണ്‍​വാ​ലി-1,ച​ക്കു​പ​ള്ളം- 4, ചി​ന്ന​ക്ക​നാ​ൽ-3,ദേ​വി​കു​ളം-1,ഇ​ട​വെ​ട്ടി-4,ഏ​ല​പ്പാ​റ-15,ഇ​ര​ട്ട​യാ​ർ-4,ക​ഞ്ഞി​ക്കു​ഴി-17,കാ​മാ​ക്ഷി-4,കാ​ഞ്ചി​യാ​ർ-6,കാ​ന്ത​ല്ലൂ​ർ-1,ക​രി​മ​ണ്ണൂ​ർ-2,ക​രി​ങ്കു​ന്നം-4,ക​രു​ണാ​പു​രം-1,
ക​ട്ട​പ്പ​ന-16,കോ​ടി​ക്കു​ളം- 3,കൊ​ക്ക​യാ​ർ-2,കൊ​ന്ന​ത്ത​ടി-3,കു​മാ​ര​മം​ഗ​ലം-15,കു​മ​ളി-5,
മ​ണ​ക്കാ​ട്-2,മാ​ങ്കു​ളം-1,മ​രി​യാ​പു​രം-13,മു​ട്ടം-1,നെ​ടു​ങ്ക​ണ്ടം-11,പ​ള്ളി​വാ​സ​ൽ-3,പാ​ന്പാ​ടും​പാ​റ-1,പീ​രു​മേ​ട്-1,പെ​രു​വ​ന്താ​നം-2,രാ​ജാ​ക്കാ​ട്-1,തൊ​ടു​പു​ഴ-21,ഉ​ടു​ന്പ​ൻ​ചോ​ല-2,ഉ​ടു​ന്പ​ന്നൂ​ർ-2,
ഉ​പ്പു​ത​റ-18,വ​ണ്ടി​പ്പെ​രി​യാ​ർ-4,വ​ണ്ണ​പ്പു​റം-4,വാ​ത്തി​ക്കു​ടി-13,വാ​ഴ​ത്തോ​പ്പ്-12,വെ​ള്ള​ത്തൂ​വ​ൽ-5,വെ​ള്ളി​യാ​മ​റ്റം-2 എ​ന്നി​ങ്ങ​നെ​യാ​ണ് വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ കോ​വി​ഡ് ബാ​ധി​ത​ർ.

ബ​സു​ക​ളി​ൽ നി​ന്നു​ള്ള യാ​ത്ര​യ്ക്ക് വി​ല​ക്ക്

തൊ​ടു​പു​ഴ: കോ​വി​ഡ് ബാ​ധി​ത​ർ വ​ർ​ധി​ച്ചു വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സ്വ​കാ​ര്യ,ക​ഐ​സ്ആ​ർ​ടി​സി ബ​സു​ക​ളി​ൽ യാ​ത്ര​ക്കാ​ർ നി​ന്ന് യാ​ത്ര​ചെ​യ്യു​ന്ന​ത് വി​ല​ക്കി.
ഇ​തി​നു വി​രു​ദ്ധ​മാ​യി സ​ർ​വീ​സ് ന​ട​ത്തു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്കെ​തി​രെ പെ​ർ​മി​റ്റ് ലം​ഘ​ന​ങ്ങ​ൾ​ക്കു​ൾ​പ്പെ​ടെ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ആ​ർ​ടി​ഒ അ​റി​യി​ച്ചു.