പ്ര​ചാ​ര​ണ വാ​ഹ​ന​ജാ​ഥ
Tuesday, December 6, 2022 10:27 PM IST
തൊ​ടു​പു​ഴ: നി​ത്യോ​പ​യോ​ഗ സാ​ധ​ങ്ങ​ൾ​ക്ക് വി​ല കു​തി​ച്ചു​യ​രു​ന്പോ​ൾ കു​ട്ട​നാ​ട്ടി​ൽ നെ​ല്ലും മൂ​ന്നാ​ർ മേ​ഖ​ല​യി​ൽ പ​ച്ച​ക്ക​റി​യും ഉ​ത്പാ​ദി​പ്പി​ക്കു​ന്ന ക​ർ​ഷ​ക​ർ ക​ട​ക്കെ​ണി​യി​ലും ആ​ത്മ​ഹ​ത്യ​യു​ടെ വ​ക്കി​ലു​മാ​ണെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് സി.​പി. മാ​ത്യു കു​റ്റ​പ്പെ​ടു​ത്തി. തൊ​ടു​പു​ഴ ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​രം​ഭി​ച്ച പ്ര​ചാ​ര​ണ വാ​ഹ​ന​ജാ​ഥ​യു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​യി ക​ട്ട​ക്ക​യം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ.​പി. ഉ​സ്മാ​ൻ, ഇ​ന്ദു സു​ധാ​ക​ര​ൻ, പി.​എ​സ്. ച​ന്ദ്ര​ശേ​ഖ​ര പി​ള്ള, എ​ൻ.​ഐ. ബെ​ന്നി, ചാ​ർ​ളി ആ​ന്‍റ​ണി, എം.​ഡി. അ​ർ​ജു​ന​ൻ, വി.​എ. താ​ജു​ദീ​ൻ, നി​ഷ സോ​മ​ൻ, ടോ​ണി തോ​മ​സ്, ജാ​ഫ​ർ​ഖാ​ൻ മു​ഹ​മ്മ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

അം​ബ​ദ്ക​ർ
അ​നു​സ്മ​ര​ണം

ക​ട്ട​പ്പ​ന: ഡോ. ​ബി.​ആ​ർ. അം​ബ​ദ്ക​ർ അ​നു​സ്മ​ര​ണം ന​ട​ത്തി. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി​ജി കെ. ​ഫി​ലി​പ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
ക​ട്ട​പ്പ​ന മീ​ഡി​യ സെ​ന്‍റ​റി​ൽ ന​ട​ന്ന പ​രി​പാ​ടി​ക്ക് എ​സ് സി-​എ​സ് ടി ​സം​യു​ക്ത സ​മി​തി ചെ​യ​ർ​മാ​ൻ പ്ര​ശാ​ന്ത് രാ​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​പി​എം​എ​സ് സം​സ്ഥാ​ന സ​മി​തി​യം​ഗ​ങ്ങ​ളാ​യ ശി​വ​ൻ കോ​ഴി​ക്കാ​മാ​ലി​ൽ, കെ.​കെ. രാ​ജ​ൻ, എ.​സി. ജോ​ൺ​സ​ൻ, മോ​ബി​ൻ ജോ​ണി, ബി​ജു പൂ​വ​ത്താ​നി, വി.​എ​സ്. ശ​ശി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.