യു​ഡി​എ​ഫ് ധ​ർ​ണ ന​ട​ത്തും
Thursday, December 8, 2022 10:56 PM IST
വ​ണ്ടി​പ്പെ​രി​യാ​ർ: ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ൽ ഭ​ര​ണ​സ​മി​തി യോ​ഗ​ങ്ങ​ളി​ൽ യു​ഡി​എ​ഫ് അം​ഗങ്ങ​ളോ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ മോ​ശ​മാ​യി പെ​രു​മാ​റു​ന്ന​തി​ലും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന​തി​ലും പ്ര​തി​ഷേ​ധി​ച്ച് 12ന് ​പ​ഞ്ചാ​യ​ത്ത് കാ​ര്യാ​ല​യ​ത്തി​നു മു​ൻ​പി​ൽ യു​ഡി​എ​ഫ് ധ​ർ​ണ ന​ട​ത്തു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.