കാ​ൽ​വ​രി​മൗ​ണ്ട് ഫെ​സ്റ്റി​ൽ കാ​ർ​ഷി​ക-​മൃ​ഗ​സം​ര​ക്ഷ​ണ സെ​മി​നാ​ർ
Tuesday, January 24, 2023 10:44 PM IST
കാ​ൽ​വ​രി​മൗ​ണ്ട്: ജി​ല്ല​യു​ടെ സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷ​ത്തി​ന്‍റെ​യും ടൂ​റി​സം ഫെ​സ്റ്റി​ന്‍റെ​യും ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച കാ​ൽ​വ​രി​മൗ​ണ്ട് ഫെ​സ്റ്റി​ൽ ഇ​ന്ന​ലെ കാ​ർ​ഷി​ക സെ​മി​നാ​റും പ​ച്ച​ക്ക​റി​ത്തൈ വി​ത​ര​ണ​വും ന​ട​ത്തി.
മ​രി​യാ​പു​രം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി​ൻ​സി ജോ​യി ഇ​ട​ശേ​രി​ൽ സെ​മി​നാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. കാ​മാ​ക്ഷി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം ചെ​റി​യാ​ൻ ക​ട്ട​ക്ക​യം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കൃ​ഷി ഓ​ഫീ​സ​ർ സോ​ജി തോ​മ​സ് വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി. ജി​ല്ലാ അ​ഗ്രി ഫാം ​സൂ​പ്ര​ണ്ട് ഡോ. ​ബി​ജു​മോ​ൻ സ്ക​റി​യ ക്ലാ​സെ​ടു​ത്തു. ത​മി​ഴ്നാ​ട് അ​ഗ്രി​ക്ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ അം​ഗം പ്ര​കാ​ശ് രാ​മ​സ്വാ​മി​യെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. കാ​മാ​ക്ഷി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ ചെ​യ​ർ​മാ​ൻ സോ​ണി ചൊ​ള്ളാ​മ​ഠം, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ബി​ൻ​സി റോ​യി, ഷേ​ർ​ളി ജോ​സ​ഫ്, എ​ൻ.​ആ​ർ. ജ​യ​ൻ, മോ​ളി​ക്കു​ട്ടി ജ​യിം​സ്, ജി​ന്‍റു ബി​നോ​യി, വി.​എ​ൻ. പ്ര​ഹ്ളാ​ദ​ൻ, ഫെ​സ്റ്റ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ സി​ബി മാ​ക്ക​ൽ, ജോ​യി തു​ണ്ടി​യി​ൽ, ജി. ​ജോ​സ്, സ്ക​റി​യ വ​ർ​ഗീ​സ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.
മൃ​ഗ​സം​ര​ക്ഷ​ണ സെ​മി​നാ​ർ ഇ​ടു​ക്കി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം റി​ന്‍റാ​മോ​ൾ വ​ർ​ഗീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കാ​മാ​ക്ഷി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​നു​മോ​ൾ ജോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ത​ങ്ക​മ​ണി വെ​റ്റ​റി​ന​റി സ​ർ​ജ​ൻ ഡോ. ​ധ​നേ​ഷ് കൃ​ഷ്ണ​ൻ വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി. മു​രി​ക്കാ​ശേ​രി വെ​റ്റ​റി​ന​റി സ​ർ​ജ​ൻ ഡോ. ​റോ​മി​യോ സ​ണ്ണി ക്ലാ​സ് ന​യി​ച്ചു.

കാ​ൽ​വ​രി​മൗ​ണ്ട് ടൂ​റി​സം ഫെ​സ്റ്റി​ൽ ഇ​ന്ന്
`
കാ​ൽ​വ​രി​മൗ​ണ്ട്: ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ​യും കാ​മാ​ക്ഷി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ ജ​നു​വ​രി 30 വ​രെ കാ​ൽ​വ​രി​മൗ​ണ്ടി​ൽ ന​ട​ക്കു​ന്ന ജി​ല്ല​യു​ടെ സു​വ​ർ​ണ​ജൂ​ബി​ലി ആ​ഘോ​ഷ​ത്തി​ന്‍റെ​യും ടൂ​റി​സം ഫെ​സ്റ്റി​ന്‍റെ​യും അ​ഞ്ചാം ദി​ന​മാ​യ ഇ​ന്നു രാ​വി​ലെ പ​ത്തി​നു 10 ന് ’​ജാ​ഗ്ര​ത സ​മി​തി ഏ​ക​ദി​ന ശി​ല്പ​ശാ​ല’ ഇ​ടു​ക്കി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രാ​ജി ച​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. കാ​മ​ക്ഷി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം ഷേ​ർ​ലി ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
ഐ​സി​ഡി​എ​സ് സൂ​പ്പ​ർ​വൈ​സ​ർ ടി.​ആ​ർ. ഇ​ന്ദു​ലേ​ഖ വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തും. കാ​ഞ്ചി​യാ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി എ​സ്. സ​ബൂ​റ ബീ​വി ക്ലാ​സ് ന​യി​ക്കും.
ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​നു ക്ഷീ​ര​വി​ക​സ​ന സെ​മി​നാ​ർ ഇ​ടു​ക്കി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം ജെ​സി തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യും. കാ​മാ​ക്ഷി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം വി.​എ​ൻ. പ്ര​ഹ്ലാ​ദ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഇ​ടു​ക്കി ക്ഷീ​ര​വി​ക​സ​ന വ​കു​പ്പ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ഡോ. ​ഡോ​ളാ​സ് വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തും. ഇ​ടു​ക്കി ക്ഷീ​ര​വി​ക​സ​ന വ​കു​പ്പ് ക്വാ​ളി​റ്റി ക​ണ്‍​ട്രോ​ൾ ഓ​ഫീ​സ​ർ അ​ഞ്ജു കു​ര്യ​ൻ ക്ലാ​സ് ന​യി​ക്കും. മൂ​ന്നി​നു പ്രാ​ദേ​ശി​ക ക​ലാ​പ​രി​പാ​ടി​ക​ൾ. രാ​ത്രി 7.30നു ​ഫ്ള​വേ​ഴ്സ് ടോ​പ് സിം​ഗ​ർ ഫെ​യിം വൈ​ഷ്ണ​വി പ​ണി​ക്ക​ർ ന​യി​ക്കു​ന്ന ഗാ​ന​സ​ന്ധ്യ.