കേ​ര​ളം ഗു​രു​ത​ര സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധിയിൽ: മാ​ത്യു കു​ഴ​ൽ​നാ​ട​ൻ
Sunday, April 14, 2024 4:47 AM IST
മൂവാ​റ്റു​പു​ഴ: കേ​ര​ളം അ​തി​ഗു​രു​ത​ര സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന​താ​യി മാ​ത്യു കു​ഴ​ൽ​നാ​ട​ൻ എം​എ​ൽ​എ. സ​ർ​ക്കാ​രി​ന്‍റെ അ​ഴി​മ​തി​യും ധൂ​ർ​ത്തും കെ​ടു​കാ​ര്യ​സ്ഥ​ത​യും തു​ട​ർ​ന്നാ​ൽ തി​രി​ച്ചു വ​രാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ലേ​ക്ക് കേ​ര​ളം മാ​റും.

യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ഡീ​ൻ കു​ര്യാ​ക്കോ​സി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നാ​യി മൂ​വാ​റ്റു​പു​ഴ​യി​ൽ സം​ഘ​ടി​പ്പി​ച്ച യു​ഡി​എ​ഫ് അ​നു​കൂ​ല സ​ർ​വീ​സ് പെ​ൻ​ഷ​ൻ സം​ഘ​ട​ന​ക​ളു​ടെ ക​ണ്‍​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഡോ​മി​നി​ക് തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ണ്‍​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് സാ​ബു ജോ​ണ്‍ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. കെ​പി​സി​സി സെ​ക്ര​ട്ട​റി കെ.​എം. സ​ലിം, സു​ഭാ​ഷ് ക​ട​ക്കോ​ട്, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ.​എ. അ​ബ്ദു​ൾ സ​ലാം,

സോ​ജ​ൻ ജോ​ർ​ജ്, വി.​ടി. പൈ​ലി, ഒ.​എം. ത​ങ്ക​ച്ച​ൻ, കെ.​എ ച​ന്ദ്ര​ൻ, കെ.​എം റെ​ജീ​ന, മാ​ത്യു ഫി​ലി​പ്പ്, സാ​റാ​മ്മ ജോ​ണ്‍, പി.​എ​സ്. ഷ​ബീ​ബ്, വി.​വി. ഐ​സ​ക്, എ​സ്. ല​സി​ത എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.