ക​ഞ്ചാ​വു​മാ​യി യു​വാ​വ് പി​ടി​യി​ൽ
Tuesday, April 16, 2024 5:40 AM IST
പെ​രു​മ്പാ​വൂ​ർ: 350 ഗ്രാം ​ക​ഞ്ചാ​വു​മാ​യി യു​വാ​വ് പോ​ലീ​സ് പി​ടി​യി​ൽ. വ​ള​യ​ൻ​ചി​റ​ങ്ങ​ര വ​രി​യേ​ലി​ക്കു​ടി അ​മ​ൽ രാ​മ​കൃ​ഷ്ണ​നെ (25) യാ​ണ് പെ​രു​മ്പാ​വൂ​ർ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ചെ​റി​യ പാ​യ്ക്ക​റ്റു​ക​ളി​ലാ​ക്കി യു​വാ​ക്ക​ൾ​ക്കും അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ​ക്കു​മാ​യി​രു​ന്നു വി​ൽ​പ്പ​ന. പെ​രു​മ്പാ​വൂ​ർ എ​എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.