മ​ട്ടാ​ഞ്ചേ​രി​യി​ല്‍ ​രാ​ധാ​കൃ​ഷ്ണ​ന്‍റെ വാ​ഹ​ന പ​ര്യ​ട​നം
Tuesday, April 16, 2024 5:40 AM IST
കൊ​ച്ചി: എ​റ​ണാ​കു​ളം ലോ​ക്‌​സ​ഭാ മ​ണ്ഡ​ലം എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി ഡോ. ​കെ.​എ​സ്. രാ​ധാ​കൃ​ഷ്ണ​ന്‍റെ വാ​ഹ​ന പ​ര്യ​ട​നം ഇ​ന്ന​ലെ മ​ട്ടാ​ഞ്ചേ​രി​യി​ലാ​യി​രു​ന്നു. മാ​ത്തു​ട്ടി​പ​റ​മ്പി​ല്‍ നി​ന്ന് ആ​രം​ഭി​ച്ച വാ​ഹ​ന പ​ര്യ​ട​നം സ്റ്റാ​ച്യൂ ജം​ഗ്ഷ​ന്‍, ക​രു​വേ​ലി​പ്പ​ടി, പാ​ല​സ് റോ​ഡ് ജം​ഗ്ഷ​ന്‍, ഷെ​ര്‍​വാ​ടി ക്ഷേ​ത്രം, തു​ണ്ടി പ​റ​മ്പ്, ചെ​റ​ളാ​യി ജം​ഗ്ഷ​ന്‍, അ​ജ​ന്ത ജം​ഗ്ഷ​ന്‍, മു​ല്ല​ക്ക​ല്‍ ജം​ഗ്ഷ​ന്‍, ട്ര​സ്റ്റ് ജം​ഗ്ഷ​ന്‍, വെ​ളി, ഫോ​ര്‍​ട്ട് കൊ​ച്ചി ബ​സ് സ്റ്റാ​ൻ​ഡ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ലെ സ്വീ​ക​ര​ണ​ങ്ങ​ള്‍​ക്കു​ശേ​ഷം അ​മ​രാ​വ​തി ജം​ഗ്ഷ​നി​ല്‍ സ​മാ​പി​ച്ചു.

ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളി​ലാ​യി പ്ര​വ​ര്‍​ത്ത​ക​രു​ടെ​യും താ​ള​മേ​ള​ങ്ങ​ളു​ടെ​യും അ​ക​മ്പ​ടി​യോ​ടെ​യാ​യി​രു​ന്നു വാ​ഹ​ന പ​ര്യ​ട​നം. പൊ​തു​പ​ര്യ​ട​നം ഇ​ന്ന​ലെ തൃ​പ്പൂ​ണി​ത്തു​റ​യി​ല്‍ നി​ന്നാ​ണ് ആ​രം​ഭി​ച്ച​ത്. തെ​ക്കും​ഭാ​ഗം, എ​രൂ​ര്‍, കു​ന്ന​റ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളും വ്യ​ക്തി​ക​ളെ​യും സ​ന്ദ​ര്‍​ശി​ച്ചു.