വൈ​പ്പി​നി​ൽ സ്വീ​ക​ര​ണം ഏ​റ്റു​വാ​ങ്ങി ഷൈ​ന്‍
Tuesday, April 16, 2024 5:40 AM IST
കൊ​ച്ചി: എ​റ​ണാ​കു​ളം ലോ​ക്‌​സ​ഭാ മ​ണ്ഡ​ലം എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി കെ.​ജെ.​ഷൈ​ന്‍റെ പ​ര്യ​ട​നം ആ​വേ​ശ​ത്തോ​ടെ മു​ന്നോ​ട്ട്. വൈ​പ്പി​ന്‍ മ​ണ്ഡ​ലം പൊ​തു​പ​ര്യ​ട​നം പ​ള്ളി​പ്പു​റം ക​ട​പ്പു​റം പ്ര​തി​ഭ വാ​യ​ന​ശാ​ല പ​രി​സ​ര​ത്ത് ഇ​ന്ന​ലെ എ​സ്. ശ​ര്‍​മ ഉ​ദ്ഘാ​ട​നം ചെ​യ്തു. തു​ട​ര്‍​ന്ന് പ​ള്ളി​പ്പു​റം ലോ​ക്ക​ല്‍ ക​മ്മി​റ്റി​ക്ക് കീ​ഴി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ല്‍ സ്വീ​ക​ര​ണം ഏ​റ്റു​വാ​ങ്ങി.

പ​ള്ളി​പ്പു​റം സ്‌​കൂ​ളി​ലെ മൂ​ന്നാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി ക​ണ്‍​മ​ണി മു​രു​ക​ന്‍ കാ​ട്ടാ​ക്ക​ട​യു​ടെ 'ക​ന​ലെ​രി​യും സ​മ​ര​പ​ഥ​ങ്ങ​ള്‍' എ​ന്നു തു​ട​ങ്ങു​ന്ന ക​വി​ത ചൊ​ല്ലി​കൊ​ണ്ടാ​ണ് സ്ഥാ​നാ​ര്‍​ഥി​യെ അ​ഭി​വാ​ദ്യം ചെ​യ്ത​ത്. പ​ള്ളി​പ്പു​റം കോ​ണ്‍​വെ​ന്‍റ് ജം​ഗ്ഷ​നി​ലെ സ്വീ​ക​ര​ണ കേ​ന്ദ്ര​ത്തി​ല്‍ വ​ച്ച് രാ​ധാ​കൃ​ഷ്ണ​ന്‍ വ​ര​ച്ച ചി​ത്ര​വും ടീ​ച്ച​ര്‍ ഏ​റ്റു​വാ​ങ്ങി. തു​ട​ര്‍​ന്ന് കോ​വി​ല​ക​ത്തും ക​ട​വ്, ജ​ന​ത വാ​യ​ന​ശാ​ല, വി​വി​ധ ബൂ​ത്ത് ക​മ്മി​റ്റി കേ​ന്ദ്ര​ങ്ങ​ളി​ലും സ്വീ​ക​ര​ണം ഏ​റ്റു​വാ​ങ്ങി.

ഉ​ച്ച​യ്ക്കു​ശേ​ഷം എ​ട​വ​ന​ക്കാ​ട് ലോ​ക്ക​ല്‍ ക​മ്മി​റ്റി​യു​ടെ കീ​ഴി​ലു​ള്ള ജ​യ​ന​ഗ​ര്‍, മാ​യ​ബ​സാ​ര്‍, എം​ജി സ്‌​ക്വ​യ​ര്‍, താ​ണി​യ​ത്ത് ലൈ​ന്‍, വാ​ച്ചാ​ക്ക​ല്‍ കി​ഴ​ക്ക്, പ​ഴ​ങ്ങാ​ട് ക​ണ്ണു​പി​ള്ള കെ​ട്ടു​പാ​ലം തു​ട​ങ്ങി​യ കേ​ന്ദ്ര​ങ്ങ​ളി​ലും സ്ഥാ​നാ​ര്‍​ഥി​യെ സ്വീ​ക​രി​ച്ചു.