സ്കൂ​ട്ട​ർ അ​പ​ക​ട​ത്തി​ൽ യു​വാ​വ് മ​രി​ച്ചു
Tuesday, March 21, 2023 11:01 PM IST
ക​ല്ലൂ​ർ: നാ​യ​ര​ങ്ങാ​ടി​യി​ൽ നി​യ​ന്ത്ര​ണം​വി​ട്ട സ്കൂ​ട്ട​ർ മ​തി​ലി​ലി​ടി​ച്ച് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു. പ​ച്ച​ളി​പു​റം വാ​ഴ​പ്പി​ള്ളി ചാ​ക്കാ​ൻ ജോ​ണ്‍​സ​ന്‍റെ മ​ക​ൻ സോ​ണേ​ഷാ(29)​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ 14-നാ​യി​രു​ന്നു അ​പ​ക​ടം.

സോ​ണേ​ഷ് സ​ഞ്ച​രി​ച്ചി​രു​ന്ന സ്കൂ​ട്ട​ർ നി​യ​ന്ത്ര​ണം​വി​ട്ട് മ​തി​ലി​ൽ ഇ​ടി​ച്ച ശേ​ഷം കാ​ന​യി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. സ്കൂ​ട്ട​റി​ൽ സ​ഞ്ച​രി​ച്ചി​രു​ന്ന സോ​ണേ​ഷി​നെ​യും സു​ഹൃ​ത്ത് ജി​ഷ്ണു​വി​നെ​യും ക​ല്ലൂ​ർ സൗ​ഹൃ​ദ യു​വ​സം​ഗ​മം പ്ര​വ​ർ​ത്ത​ക​ർ തൃ​ശൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പ​രി​ക്ക് ഗു​രു​ത​ര​മാ​യ​തി​നെ തു​ട​ർ​ന്ന് സോ​ണേ​ഷി​നെ തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി. ഇ​ന്ന​ലെ പു​ല​ർ​ച്ചെ മ​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. അ​മ്മ: എ​ൽ​സി. സ​ഹോ​ദ​രി: സോ​ണി​യ.