ഹെ​ൽ​പ്പ് ഡെ​സ്ക് ആരംഭിച്ചു
Wednesday, May 12, 2021 12:08 AM IST
പാ​ല​ക്കാ​ട് : നന്മ ​ഫൗ​ണ്ടേ​ഷ​ൻ പാ​ല​ക്കാ​ട് ജി​ല്ലാ ഹെ​ൽ​പ്പ് ഡെ​സ്ക്ക് ഒ​രു വ​യ​റൂ​ട്ടാം ഒ​രു വി​ശ​പ്പ​ട​ക്കാം തെ​രു​വി​ൽ വി​ശ​ക്കു​ന്ന​വ​ർ​ക്ക് പൊ​തി​ചോ​റ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ആ​രം​ഭി​ക്കു​ന്ന പൊ​തി​ചോ​റ് വി​ത​ര​ണോ​ദ്ഘാ​ട​നം പാ​ല​ക്കാ​ട് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ആ​ർ.​വി​ശ്വ​നാ​ഥ​ൻ നന്മ ​ഫൗ​ണ്ടേ​ഷ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി.​എ​സ്.​മു​ഹ​മ്മ​ദ് കാ​സി​മി​ന് കൈ​മാ​റി​ നി​ർ​വ്വ​ഹി​ച്ചു.

​ച​ട​ങ്ങി​ൽ പാ​ല​ക്കാ​ട് ഡെ​പ്യൂ​ട്ടി എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ ഷാ​ജി​ രാ​ജ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഹ​മ്മ​ദ് ഇ​ബ്രാ​ഹിം, ഹെ​ൽ​പ്പ് ഡെ​സ്ക്ക് ക​ണ്‍​വീ​ന​ർ പി.​ലു​ഖ്മാ​ൻ ഹ​ക്കീം, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​രാ​യ അ​ഡ്വ.​എ​സ്.​ര​മേ​ഷ്, ജി​സ്‌​സ ജോ​മോ​ൻ, എം.​സാ​ദി​ഖ്, ട്ര​ഷ​റ​ർ ഉ​ണ്ണി​നാ​രാ​യ​ണ​ൻ, എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യ സ്വാ​മി​നാ​ഥ​ൻ, ജോ​മോ​ൻ, വി.​സു​ബൈ​ദാ​ർ ച​ന്ദ്ര​ൻ, ഉ​ണ്ണി വ​ര​ദ​ൻ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു. യോ​ഗ​ത്തി​ൽ വെ​ച്ച് ജി​ല്ലാ പോ​ലീ​സ് സൂ​പ്ര​ണ്ട് ആ​ർ.​വി​ശ്വ​നാ​ഥ​ൻ, ജി​ല്ലാ എ​ക്സൈ​സ് ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ർ ഷാ​ജി രാ​ജ​ൻ എ​ന്നി​വ​ർ കോ​വി​ഡ് പ്ര​തി​സ​ന്ധി​യി​ൽ പ്ര​യാ​സ​പ്പെ​ടു​ന്ന​വ​ർ​ക്കു​ള്ള ഭ​ക്ഷ്യ​ധാ​ന്യ കി​റ്റു​ക​ളും വി​ത​ര​ണം ചെ​യ്തു.