ന്യൂഡൽഹി: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായുള്ളു ടെലിഫോൺ സംഭാഷണം ഊഷ്മളമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
വ്യാഴാഴ്ചയാണ് ഇരു നേതാക്കളും സംസാരിച്ചത് ഇന്ത്യ-യുഎസ് ഉഭയകക്ഷി ബന്ധത്തോടൊപ്പം പ്രാദേശിക-അന്താരാഷ്ട്ര വിഷയങ്ങൾ സംഭാഷണത്തിൽ കടന്നുവന്നു.
“ലോകസമാധാനത്തിന് സ്ഥിരതയ്ക്കും സമൃദ്ധിക്കുംവേണ്ടി ഇനിയും ഒന്നിച്ചു പ്രവർത്തിക്കും”-മോദി എക്സിൽ കുറിച്ചു.
Tags : Modi Trump conversation warm