പോൾ പറമ്പിയുടെ മാതാവ് മേരി പാനുപറമ്പി അന്തരിച്ചു
പി.പി. ചെറിയാൻ
Monday, May 19, 2025 10:33 AM IST
ചാലക്കുടി: പോൾ പറമ്പിയുടെ മാതാവ് മേരി പാനുപറമ്പി(91) അന്തരിച്ചു. പരേതനായ പാനുപറമ്പിയുടെ(മുരിങ്ങൂർ ചാലക്കുടി) ഭാര്യയാണ് പരേത.
മലയാളി ഇല്ലിനോയിസ് അസോസിയേഷൻ പ്രസിഡന്റ്, ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ഷിക്കാഗോ ഫൗണ്ടർ പ്രസിഡന്റ് പോൾ പറമ്പിയുടെ മാതാവാണ്.
സംസ്കാര ശുശ്രൂഷകൾ ബുധനാഴ്ച സെന്റ് സെബാസ്റ്റ്യൻ ചർച്ച് മുരിങ്ങൂരിൽ വച്ച് നടത്തും. കൂടുതൽ വിവരങ്ങൾ പിന്നീട്.