ഹൂ​സ്റ്റ​ൺ: ച​ങ്ങ​നാ​ശേ​രി കു​രി​ശും​മൂ​ട്ടി​ൽ ഏ​ബ്ര​ഹാം ആ​ന്‍റ​ണി(അ​വ​റാ​ച്ച​ൻ - 69) ഹൂ​സ്റ്റ​ണി​ൽ അ​ന്ത​രി​ച്ചു. ഭാ​ര്യ തി​രു​വ​ല്ല ക​ള​ത്തി​പ്പ​റ​മ്പി​ൽ ലി​ല്ലി​ക്കു​ട്ടി എ​ബ്ര​ഹാം.

മ​ക്ക​ൾ: ഗി​ഫ്റ്റി ഫി​ലോ​മി​ന എ​ബ്ര​ഹാം(കാ​ന​ഡ), പ്രെ​റ്റി മേ​രി എ​ബ്ര​ഹാം(ഹൂ​സ്റ്റ​ൺ), സ്വീ​റ്റി തെ​രേ​സ എ​ബ്ര​ഹാം(ഹൂ​സ്റ്റ​ൺ). മ​രു​മ​ക്ക​ൾ: ലി​ബി​ൻ പി. ​ജെ​യിം​സ്(കാ​ന​ഡ), ഷി​ബു മാ​ത്യു(​ഹൂ​സ്റ്റ​ൺ), ഡോ​ണി ടോം ​ബേ​ബി(ഹൂ​സ്റ്റ​ൺ).

പൊ​തു​ദ​ർ​ശ​നം തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 9.30 മു​ത​ൽ 10.30 വ​രെ സെ​ന്‍റ് ജോ​സ​ഫ് സീ​റോ​മ​ല​ബാ​ർ കാ​ത്ത​ലി​ക് ച​ർ​ച്ച്‌ ഫൊ​റോ​നാ ച​ർ​ച്ചിൽ(211, Present St, Missouri City , TX 77459). തു​ട​ർ​ന്ന് സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ൾ രാ​വി​ലെ 10.30ന്.


​ശു​ശ്രൂ​ഷ​ക​ൾ​ക്ക് ശേ​ഷം പെ​യ​ർ​ലാ​ൻ​ഡ് സൗ​ത്ത് പാ​ർ​ക്ക് ഫ്യൂ​ണ​റ​ൽ ഹോം ​ആ​ൻ​ഡ് സെ​മി​ത്തേ​രി​യി​ൽ മൃ​ത​ദേ​ഹം സം​സ്ക​രി​ക്കും (1310 North Main Street, Pearland, TX 77581).

ശു​ശ്രൂ​ഷ​ക​ളു​ടെ ത​ത്സ​മ​യ​സം​പ്രേ​ക്ഷ​ണ ലി​ങ്ക്: https://gmaxfilms.com/livebroadcast/

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ടോം ​വ​ർ​ഗീ​സ് - 713 899 5070.