ഡോ. മേരി ജോസഫ് കാവാലം കാനഡയിൽ അന്തരിച്ചു
Tuesday, May 20, 2025 1:18 AM IST
ചങ്ങനാശേരി: കാവാലം പരേതനായ പി.സി. ജോസഫിന്റെ (അപ്പച്ചൻ) ഭാര്യ ഡോ. മേരി ജോസഫ് (സ്റ്റെല്ല -77) കാനഡയിലെ ടൊറോന്റോയിൽ അന്തരിച്ചു.
സംസ്കാരം പിന്നീട്. മക്കൾ: സാജ്, സെബി. പരേത പാലാ കളപ്പുരയ്ക്കൽ കുടുംബാംഗമാണ്.