x
ad
Sat, 4 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കേ​ര​ള സെ​ന്‍റ​ർ ഏ​ഴ് ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ളെ ആ​ദ​രി​ക്കു​ന്നു


Published: October 8, 2025 03:45 PM IST | Updated: October 8, 2025 03:45 PM IST

ന്യൂ​യോ​ർ​ക്ക്: ഏ​ഴ് ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ളെ കേ​ര​ള സെ​ന്‍റ​ർ അ​വാ​ർ​ഡ് ന​ൽ​കി ആ​ദ​രി​ക്കു​ന്ന​തി​നാ​യി തെ​ര​ഞ്ഞെ​ടു​ത്തു. ഈ ​മാ​സം 25ന് 5.30​ന് കേ​ര​ള സെ​ന്‍റ​ർ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​ന്ന 33-ാമ​ത് വാ​ർ​ഷി​ക അ​വാ​ർ​ഡ്ദാ​ന ച​ട​ങ്ങി​ൽ ഇ​വ​രെ ആ​ദ​രി​ക്കും.

ഇ​ൻ​സ്‌​പെ​ക്‌​ട​ർ ഷി​ബു മ​ധു (ഗ​വ​ൺ​മെ​ന്‍റ് ആ​ൻ​ഡ് പ​ബ്ലി​ക് സ​ർ​വീ​സ്‌), കോ​ശി ഒ. ​തോ​മ​സ് (ക​മ്യൂ​ണി​റ്റി സ​ർ​വീ​സ്), പ്രി​സി​ല്ല സാ​മു​വ​ൽ (ന​ഴ്സിം​ഗ്), ദി​യ മാ​ത്യൂ​സ് (ലീ​ഗ​ൽ സ​ർ​വീ​സ്), ജ​യ​ൻ വ​ർ​ഗീ​സ് (പ്ര​വാ​സി മ​ല​യാ​ള സാ​ഹി​ത്യം), ന​ന്ദി​നി മേ​നോ​ൻ (എ​ജ്യു​ക്കേ​ഷ​ൻ), ജൊ​ഹാ​റ​ത്ത് കു​ട്ടി (എ​ൻ​ജി​നി​യ​റിം​ഗ്) എ​ന്നി​വ​രെ​യാ​ണ് ആ​ദ​രി​ക്കു​ന്ന​ത്.

അ​മേ​രി​ക്ക​യി​ലെ​യും കേ​ര​ള​ത്തി​ലെ​യും സാ​മൂ​ഹ്യ-​സാം​സ്കാ​രി​ക-രാ​ഷ്‌​ട്രീ​യ നേ​താ​ക്ക​ന്മാ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കും. ഡോ. ​തോ​മ​സ് എ​ബ്ര​ഹാം, ഡോ. ​മ​ധു ഭാ​സ്ക​ര​ൻ, വ​ർ​ക്കി ഏ​ബ്ര​ഹാം, ഡെ​യ്സി പി. ​സ്റ്റീ​ഫ​ൻ, മേ​രി​ലി​ൻ ജോ​ർ​ജ് എ​ന്നി​വ​ര​ട​ങ്ങു​ന്ന ക​മ്മി​റ്റി​യാ​ണ് ജേ​താ​ക്ക​ളെ തെ​ര​ഞ്ഞെ​ടു​ത്ത​ത്. ഡോ. ​സു​രേ​ഷ് കു​മാ​റാ​ണ് ഈ ​വ​ർ​ഷ​ത്തെ മു​ഖ്യ​പ്ര​ഭാ​ഷ​ക​ൻ.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: അ​ല​ക്സ് കെ. ​എ​സ്ത​പ്പാ​ൻ, പ്ര​സി​ഡ​ന്‍റ് - 516 503 9387, രാ​ജു തോ​മ​സ്, സെ​ക്ര​ട്ട​റി - 516 434 0669, ജി. ​മ​ത്താ​യി, പ്രോ​ഗ്രാം ചെ​യ​ർ​മാ​ൻ - 516 816 4915.

Tags : Kerala Center Award

Recent News

Corehub Up