x
ad
Sun, 25 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ന്യൂ​യോ​ർ​ക്ക് സി​റ്റി പ്ലാ​നിം​ഗ് ക​മ്മീ​ഷ​നി​ലേ​ക്ക് മീ​നാ​ക്ഷി ശ്രീ​നി​വാ​സ​നെ നാ​മ​നി​ർ​ദ്ദേ​ശം ചെ​യ്തു

പി ​പി ചെ​റി​യാ​ൻ
Published: October 25, 2026 07:13 AM IST | Updated: October 25, 2026 07:13 AM IST

മീ​നാ​ക്ഷി ശ്രീ​നി​വാ​സൻ

ന്യൂ​യോ​ർ​ക്ക്: ന്യൂ​യോ​ർ​ക്ക് സി​റ്റി പ്ലാ​നിം​ഗ് ക​മ്മീ​ഷ​ൻ അം​ഗ​മാ​യി മു​തി​ർ​ന്ന ന​ഗ​രാ​സൂ​ത്ര​ക​യും അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ലീ​ഡ​റു​മാ​യ മീ​നാ​ക്ഷി ശ്രീ​നി​വാ​സ​നെ മേ​യ​ർ സോ​ഹ്റാ​ൻ ക്വാ​മി മം​ദാ​നി നാ​മ​നി​ർ​ദ്ദേ​ശം ചെ​യ്തു. ഏ​ക​ദേ​ശം മൂ​ന്ന് പ​തി​റ്റാ​ണ്ടി​ലേ​റെ​ക്കാ​ല​ത്തെ മു​നി​സി​പ്പ​ൽ സ​ർ​വീ​സ് പ​രി​ച​യ​സ​മ്പ​ത്തു​ള്ള വ്യ​ക്തി​യാ​ണ് മീ​നാ​ക്ഷി.

ലാ​ൻ​ഡ്‌​മാ​ർ​ക്സ് പ്രി​സ​ർ​വേ​ഷ​ൻ ക​മ്മീ​ഷ​ൻ ചെ​യ​ർ​പേ​ഴ്സ​ൺ, ബോ​ർ​ഡ് ഓ​ഫ് സ്റ്റാ​ൻ​ഡേ​ർ​ഡ്സ് ആ​ൻ​ഡ് അ​പ്പീ​ൽ​സ് ചെ​യ​ർ​പേ​ഴ്സ​ൺ തു​ട​ങ്ങി​യ പ്ര​മു​ഖ പ​ദ​വി​ക​ൾ അ​വ​ർ ഇ​തി​നു​മു​മ്പ് വ​ഹി​ച്ചി​ട്ടു​ണ്ട്. പെ​ൻ​സി​ൽ​വാ​നി​യ സ​ർ​വക​ലാ​ശാ​ല​യി​ൽ നി​ന്നാ​ണ് അ​വ​ർ വി​ദ്യാ​ഭ്യാ​സം പൂ​ർ​ത്തി​യാ​ക്കി​യ​ത്.

ന​ഗ​ര​ത്തി​ലെ ഭ​വ​ന നി​ർ​മ്മാ​ണം, ലാ​ൻ​ഡ് യൂ​സ്, സാ​മ്പ​ത്തി​ക വി​ക​സ​നം എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട മ​റ്റ് നാ​ല് വി​ദ​ഗ്ധ​രെ​ക്കൂ​ടി ക​മ്മീ​ഷ​നി​ലേ​ക്ക് നാ​മ​നി​ർ​ദേ​ശം ചെ​യ്തി​ട്ടു​ണ്ട്. ന്യൂ​യോ​ർ​ക്ക് സി​റ്റി കൗ​ൺ​സി​ലി​ന്‍റെ അം​ഗീ​കാ​ര​ത്തി​നാ​യി സ​മ​ർ​പ്പി​ച്ചി​രി​ക്കു​ന്ന ഈ ​നാ​മ​നി​ർ​ദേ​ശ​ങ്ങ​ൾ​ക്ക് പ്ര​മു​ഖ സി​വി​ല് സം​ഘ​ട​ന​ക​ളു​ടെ ശ​ക്ത​മാ​യ പി​ന്തു​ണ​യു​ണ്ട്.

Tags : Meenakshi Srinivasan Deepika DeepikaNewspaper BreakingNews NewsUpdate nominated New York City Planning Commission

Recent News

Corehub Up