x
ad
Tue, 17 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ക​നെ കാ​ണാ​നെ​ത്തി​യ മം​ഗ​ളൂ​രു സ്വ​ദേ​ശി സൗ​ദി​യി​ൽ വാ​ഹ​ന​മി​ടി​ച്ച് മ​രി​ച്ചു

എൻആർഐ ഡെസ്ക്
Published: November 16, 2026 04:15 PM IST | Updated: November 16, 2026 04:15 PM IST

ദ​മാം: സൗ​ദി അ​റേ​ബ്യ​യി​ലെ ദ​മാ​മി​ൽ റോ​ഡ് മു​റി​ച്ച് ക​ട​ക്കു​ന്ന​തി​നി​ടെ​യു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ഇ​ന്ത്യ​ക്കാ​ര​ൻ മ​രി​ച്ചു. മം​ഗ​ളൂ​രു സ്വ​ദേ​ശി ക​ണ്ണൂ​ർ ഹ​മീ​ദ് (68) ആ​ണ് മ​രി​ച്ച​ത്. ദ​മാ​മി​ലു​ള്ള മ​ക​നെ കാ​ണാ​ൻ എ​ത്തി​യ​താ​യി​രു​ന്നു അ​ദ്ദേ​ഹം.

ദ​ഹ്‌​റാ​നി​ൽ വ​ച്ച് റോ​ഡ് മു​റി​ച്ച് ക​ട​ക്കു​മ്പോ​ൾ അ​തി​വേ​ഗ​ത്തി​ലെ​ത്തി​യ വാ​ഹ​നം ഹ​മീ​ദി​നെ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഹ​മീ​ദ് സം​ഭ​വ​സ്ഥ​ല​ത്തു​ത​ന്നെ മ​രി​ച്ചു.

മൃ​ത​ദേ​ഹം ദ​മാം സെ​ൻ​ട്ര​ൽ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി​യി​ട്ടു​ണ്ട്. ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം മൃ​ത​ദേ​ഹം ദ​മാ​മി​ൽ ത​ന്നെ ക​ബ​റ​ട​ക്കു​മെ​ന്ന് ബ​ന്ധു​ക്ക​ൾ അ​റി​യി​ച്ചു.

Tags : RoadAccident SaudiArabia Dammam Mangaluru IndianExpat GulfNews Condolences

Recent News

Corehub Up