x
ad
Sun, 26 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇന്ത്യയ്ക്ക് ആദ്യ സ്വർണം; ഭാരോദ്വഹനത്തിൽ സൂവർണ നേട്ടവുമായി മീരാഭായ്

വെബ് ഡെസ്ക്
Published: July 26, 2026 08:52 PM IST | Updated: July 26, 2026 08:53 PM IST

മീരാഭായ് ചാനു

ഗ്ലാസ്‌ഗോ: 2026 കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയ്ക്ക് സ്വർണ തിളക്കം. വനിതകളുടെ ഭാരോദ്വഹനത്തിൽ മീരാഭായ് ചാനു ഇന്ത്യയ്ക്കായി ആദ്യ സ്വർണ മെഡൽ സ്വന്തമാക്കി.

ഗെയിംസ് റെക്കോർഡ് തകർത്താണ് താരത്തിന്‍റെ ഈ ചരിത്ര നേട്ടം. ഗ്ലാസ്‌ഗോയിൽ നടന്ന വനിതകളുടെ 48 കിലോഗ്രാം വിഭാഗം മത്സരത്തിലാണ് മീരാഭായ് ചാനുവിന്‍റെ സുവർണ നേട്ടം.

കോമൺവെൽത്ത് ഗെയിംസ് ചരിത്രത്തിൽ മീരാഭായ് ചാനു നേടുന്ന തുടർച്ചയായ മൂന്നാമത്തെ സ്വർണ മെഡലാണിത് .

Tags : Gold Mirabai Weightlifting Deepika DeepikaNewspaper BreakingNews NewsUpdate Headlines

Recent News

Corehub Up