കൊട്ടക്കന്പൂർ ഭൂമി ഇടപാട്: പരാതിക്കാരന്‍റെ ഹർജി ഹൈക്കോടതി തള്ളി
Friday, January 19, 2018 1:22 PM IST
കൊച്ചി: കൊട്ടക്കന്പൂർ ഭൂമി ഇടപാട് കേസിൽ സാക്ഷികളുടെ മൊഴി മജിസ്ട്രേറ്റ് രേഖപ്പെടുത്തണമെന്ന ഉത്തരവിനെതിരെ നൽകിയ ഹർജി ഹൈക്കോടതി തള്ളി.

അന്വേഷണ ഉദ്യോഗസ്ഥന്‍റെ ആവശ്യപ്രകാരം തൊടുപുഴ മജിസ്ട്രേറ്റ് കോടതിയാണ് സാക്ഷികളുടെ മൊഴി രേഖപ്പെടുത്താൻ ഉത്തരവിട്ടത്.

ഇതിനെതിരെ കേസിലെ പരാതിക്കാനായ മുകേഷ് എന്നയാൾ സമർപ്പിച്ച ഹർജിയാണ് ഹൈക്കോടതി തള്ളിയത്.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.