ഓഖി: കേരളത്തിൽനിന്നു ലക്ഷദ്വീപ് നിവാസികൾ മടങ്ങി
Wednesday, December 6, 2017 11:01 PM IST
കോഴിക്കോട്: ഓഖി ചുഴലിക്കാറ്റിനെ തുടർന്നു കേരളത്തിൽനിന്നു യാത്ര മുടങ്ങിയ ലക്ഷദ്വീപ് നിവാസികൾ നാട്ടിലേക്ക് മടങ്ങി. വ്യാഴാഴ്ച രാവിലെ ബേപ്പൂരിൽ നിന്നു കപ്പൽ മാർഗമാണ് ഇവർ ലക്ഷദ്വീപിലേക്ക് തിരിച്ചത്. ചെറിയപാണി എന്ന കപ്പലിൽ 50 അംഗ സംഘമാണ് യാത്ര തിരിച്ചത്.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.