Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
സ്വാശ്രയ മെഡിക്കൽ പ്രവേശനം: സർക്കാർ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു
Friday, August 26, 2016 5:22 PM IST
Inform Friends Click here for detailed news of all items Print this Page
 
 
കൊച്ചി: സ്വാശ്രയ മെഡിക്കൽ പ്രവേശനവുമായി ബന്ധപ്പെട്ട് സർക്കാരിന് ഹൈക്കോടതിയിൽനിന്നും വൻ തിരിച്ചടി. മാനേജ്മെന്റ് സീറ്റുകളടക്കം മുഴുവൻ മെഡിക്കൽ സീറ്റും ഏറ്റെടുത്ത സർക്കാർ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. ഉപാധികളോടെയാണ് സ്റ്റേ അനുവദിച്ചിരിക്കുന്നത്. പ്രവേശനം സുതാര്യമായിരിക്കണമെന്നും കോടതി വ്യക്‌തമാക്കി. സർക്കാർ നടപടികൾക്കെതിരെ സ്വാശ്രയ മെഡിക്കൽ മാനേജ്മെന്റുകൾ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിലാണ് വിധിയുണ്ടായിരിക്കുന്നത്. <യൃ><യൃ> മാനേജുമെന്റുകൾക്ക് അപേക്ഷ സ്വീകരിക്കുകയും പ്രവേശനം നടത്തുകയും ചെയ്യാം. അപേക്ഷ സ്വീകരിക്കുന്നത് ഓൺലൈൻ മുഖേനയാവണം. നീറ്റ് പട്ടികയിൽനിന്നും മെറിറ്റ് അടിസ്‌ഥാനത്തിൽ മാത്രമേ പ്രവേശനം നടത്താൻ സാധിക്കുകയുള്ളു. പ്രവേശനവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ജയിംസ് കമ്മിറ്റിക്ക് നൽകണം. അപേക്ഷയുടെ വിവരങ്ങളും റാങ്ക് പട്ടികയും വെബ്സൈറ്റിൽ അപ്ലോഡ് ചെയ്യണം. പ്രോസ്പെക്ടസിന് ജയിംസ് കമ്മിറ്റിയുടെ അംഗീകാരം വേണം. സുപ്രീം കോടതി ഉത്തരവിന് വിരുദ്ധമാണ് സർക്കാർ നടപടിയെന്നും കോടതി വ്യക്‌തമാക്കി. മാനേജ്മെന്റ് സീറ്റിൽ മാനേജുമെന്റുകൾക്ക് പൂർണ അവകാശം ഉണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.<യൃ><യൃ>സ്വാശ്രയ കോളജുകളിലെ മുഴുവൻ എംബിബിഎസ്, ബിഡിഎസ് സീറ്റുകളും ഏറ്റെടുത്തു സംസ്‌ഥാന പ്രവേശന പരീക്ഷാ കമ്മീഷണറെക്കൊണ്ട് അലോട്ട്മെന്റ് നടത്താനുള്ള ഉത്തരവ് കഴിഞ്ഞ ദിവസം സർക്കാർ പുറത്തിറക്കിയിരുന്നു. ഇതിനാണ് ഇപ്പോൾ തിരിച്ചടി ലഭിച്ചിരിക്കുന്നത്.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
മെഡിക്കൽ കോളജിലെ ഡ്രസ് കോഡ് വിവാദം; വിദ്യാർഥികൾ പ്രതിഷേധിച്ചു
ഐഎസ് ബന്ധമുള്ള രണ്ടു മലയാളികളെ എൻഐഎ തിരയുന്നു
തിരുവനന്തപുരത്ത് പോലീസ് ആസ്‌ഥാനത്തിന് മുന്നിൽ ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ചു
വാക്കേറ്റത്തിനിടെ തലതെങ്ങിലിടിച്ച് വൃദ്ധൻ മരിച്ച സംഭവം: പ്രതി പിടിയിൽ
ഒഡീഷയിൽ നിന്നും കുട്ടികളെ കടത്തിയ സംഭവം: രണ്ടുപേർ റിമാൻഡിൽ
വ്യാജ ലോട്ടറികൾക്കെതിരേ ശക്‌തമായ നടപടിയെന്ന് തോമസ് ഐസക്
തിരുവനന്തപുരം മെഡിക്കൽ കോളജിൽ ലെഗ്ഗിൻസിനും ജീൻസിനും നിരോധനം
മീഡിയ റൂം തുറക്കുന്നതിൽ എതിർപ്പുകളുണ്ടെന്ന് ഹൈക്കോടതി സുപ്രീം കോടതിയിൽ
അതിർത്തിയിൽ ഏറ്റുമുട്ടൽ; ബിഎസ്എഫ് ജവാനു പരിക്ക്, പാക് റേഞ്ചർ കൊല്ലപ്പെട്ടു
തൃശൂരിൽ ബിജെപി പ്രവർത്തകന് വെട്ടേറ്റു
ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കി: ജപ്പാനെതിരേ ഇന്ത്യയുടെ ഗോൾ സുനാമി
ബിസിസിഐയുടെ സാമ്പത്തിക ഇടപാടുകൾ മരവിപ്പിച്ച് സുപ്രീം കോടതി
റോഡ് നന്നാക്കും; സച്ചിൻ ദിപയ്ക്കു സമ്മാനിച്ച ബിഎംഡബ്ല്യുവിനായി
എംബ്രയേർ വിമാന ഇടപാട്: പ്രതിരോധ ഇടനിലക്കാരൻ വിപിൻ ഖന്ന പ്രധാന കുറ്റവാളി
അനധികൃത സ്വത്ത് സമ്പാദനം: മുൻമന്ത്രി കെ. ബാബുവിനെ ചോദ്യം ചെയ്യുന്നു
സ്വർണ വില കുറഞ്ഞു
എട്ട് ചൈനീസ് അന്തർവാഹിനികൾ പാക്കിസ്‌ഥാന്; അറബിക്കടലിൽ വിന്യസിച്ചേക്കും
ലഷ്കർ ഇ തൊയ്ബയെ സൈനിക വിഭാഗമായി ചിത്രീകരിച്ച് ചൈനീസ് മാധ്യമം
ഭീകരസംഘടനകളുടെ രാസായുധശേഷിയിൽ ആശങ്കയെന്ന് ഇന്ത്യ
ലോകം നിങ്ങളുടെ ഭീകരവിരുദ്ധ നിലപാടിനെ സംശയിക്കുന്നു:– പാക്കിസ്‌ഥാനോട് അമേരിക്ക
എദിൽ ഹേ മുശ്കിൽ വിവാദം; പിന്തുണയറിയിച്ച് സംവിധായകൻ അയൻ മുഖർജി
ആലപ്പോയിൽ റഷ്യ പ്രഖ്യാപിച്ച വെടിനിർത്തൽ 24 മണിക്കൂർ കൂടി നീട്ടി
ഡൽഹിയിൽ പേപ്പർ ഗോഡൗണിൽ തീപിടിത്തം
വിമാന യാത്രക്ക് വൻ തിരക്ക്; യാത്രക്കാരുടെ എണ്ണത്തിൽ സെപ്റ്റംബറിൽ 23 ശതമാനം വർധന
പരിക്കു പാരയായി; റഫേൽ നദാൽ ഈ സീസണിൽ ഇനി കളിക്കില്ല
സൈന നെഹ്വാൾ തിരിച്ചു വരുന്നു
ബംഗളൂരുവിൽ മലയാളി ബിടെക് വിദ്യാർഥി അപകടത്തിൽ മരിച്ചു
ഡൽഹിയിൽ അജ്‌ഞാതന്റെ വെടിയേറ്റ് ബിജെപി പ്രവർത്തകൻ കൊല്ലപ്പെട്ടു
അഗതിമന്ദിരത്തിലെ യുവതിയെ പീഡിപ്പിച്ച യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ
മകളെ മാനഭംഗപ്പെടുത്തി ഗർഭിണിയാക്കിയ പിതാവ് അറസ്റ്റിൽ
ഗുജറാത്തിൽ ദളിത് ഭൂമി പ്രക്ഷോഭം; ഒരാൾ വിഷം കഴിച്ച് ജീവനൊടുക്കി
റോബിനു വേണ്ടി നമുക്ക് കൈകോർക്കാം
തൃശൂർ വഴിയുള്ള ട്രെയിനുകൾക്ക് വെള്ളിയാഴ്ചയും ശനിയാഴ്ചയും നിയന്ത്രണം
മതത്തിന്റെ പേരിൽ വോട്ടു തേടുന്നത് അനുവദിക്കാനാവില്ലെന്നു സുപ്രീം കോടതി
പാസഞ്ചർ പാളം തെറ്റിയെന്ന വാർത്ത വ്യാജമെന്ന് റെയിൽവെ
ബാഴ്സയിൽ കരിയർ അവസാനിപ്പിക്കാൻ ആഗ്രഹമെന്ന് സുവാരസ്
ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി: ജപ്പാനെ തകർത്ത് ഇന്ത്യ
ആവേശപ്പോരിൽ കിവീസ്; ഇന്ത്യൻ തോൽവി ആറു റൺസിന്
അതിർത്തിയിൽ വീണ്ടും നുഴഞ്ഞുകയറ്റശ്രമം; സൈന്യം തിരിച്ചടിച്ചു
ഐ എസ് എൽ: ചെന്നൈയിനു വിജയം
കരൺ ജോഹർ ചിത്രത്തിനു സംരക്ഷണം നൽകുമെന്ന് രാജ്നാഥ് സിംഗ്
ഇന്ത്യൻ യാത്രക്കാർക്ക് ഇഎംഐ സൗകര്യമൊരുക്കി എയർ അറേബ്യ
സ്റ്റാലിൻ പിൻഗാമിയാകുമെന്ന് കരുണാനിധിയുടെ പ്രഖ്യാപനം
കാഷ്മീരിൽ ബസ് അപകടം; 22 മരണം
നാട്ടിലിറങ്ങിയ കൊലയാളി കടുവയെ വെടിവച്ചുകൊന്നു
ജെഎൻയു വിദ്യാർഥി തിരോധാനം: പ്രത്യേക അന്വേഷണ സംഘം രൂപികരിച്ചു
ഹണി ട്രാപ്പിൽ പെട്ട വരുൺ ഗാന്ധി സുരക്ഷാ രഹസ്യങ്ങൾ ചോർത്തി നൽകിയെന്നു റിപ്പോർട്ട്
പുനെയിൽ വസ്ത്ര നിർമാണ ശാലയിൽ അഗ്നിബാധ; അഞ്ചു മരണം
ഇന്ത്യയിൽ കടന്ന പ്രാപ്പിടിയൻ ബിഎസ്എഫ് കസ്റ്റഡിയിൽ
ഫെഡററുടെ അപകട വാർത്ത വ്യാജംDeepika Daily dpathram
Rashtra Deepika
Cinema
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
Auto Spot
Tax News
Video News
Samskarikam
University News
Letters

Rashtra Deepika LTD
Copyright @ 2016 , Rashtra Deepika Ltd.