2008ൽ ​സ​ർ​ക്കാ​റി​നെ അ​ട്ടി​മ​റി​ക്കാ​ൻ ഐ​സ്‌ലൻ​ഡ് പ്ര​ധാ​ന​മ​ന്ത്രി കോ​ടി​ക​ളു​ടെ നി​ക്ഷേ​പം വിറ്റു
Saturday, October 7, 2017 2:00 AM IST
റെ​യ്ക്യാ​വി​ക്: 2008ൽ ​ഐ​സ്‌​ല​ൻ​ഡി​ലു​ണ്ടാ​യ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി മ​റി​ക​ട​ക്കാ​ൻ സ​ർ​ക്കാ​ർ സാ​മ്പ​ത്തി​ക​സ്ഥാ​പ​ന​ങ്ങ​ൾ ഏ​റ്റെ‌​ടു​ക്കാ​ൻ ഒ​രു​ങ്ങ​വേ നി​ല​വി​ലെ ഐ​സ്‌‌​ല​ൻ​സ് പ്ര​ധാ​ന​മ​ന്ത്രി ബാ​ങ്ക് നി​ക്ഷേ​പം മു​ഴു​വ​ൻ വി​റ്റ​ഴി​ച്ചി​രു​ന്ന​താ​യി റി​പ്പോ​ർ​ട്ട്. അ​ടി​യ​ന്ത​ര പ്ര​ഖ്യാ​പ​നം വ​രു​ന്ന​തി​ന് മ​ണി​ക്കൂ​റു​ക​ൾ​ക്ക് മു​ന്പാ​ണ് പ്ര​മു​ഖ​ബാ​ങ്കി​ലെ കോ​ടി​ക്ക​ണ​ക്കി​ന് തു​ക​യു​ടെ നി​ക്ഷേ​പം ജാ​ർ​നി ബെ​ന​ഡി​ക്റ്റ്സ​ൺ വി​റ്റ​ഴി​ച്ച​ത്.

അ​ന്ന​ത്തെ സ​ർ​ക്കാ​രി​നെ അ​ട്ടി​മ​റി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​യി​രു​ന്നു എം​പി​യാ​യി​രു​ന്ന ബെ​ന​ഡി​ക്റ്റ്സ​ണി​ന്‍റെ തീ​രു​മാ​നം. പാ​ന​മ രേ​ഖ​ക​ളി​ലും ഇ​ദ്ദേ​ഹ​ത്തി​ന്‍റെ പേ​രു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ, ക​ള്ള​പ്പ​ണ നി​ക്ഷേ​പ​മു​ണ്ടെ​ന്ന ആ​രോ​പ​ണ​ത്തെ ബെ​ന​ഡി​ക്റ്റ്സ​ൺ നി​ഷേ​ധി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.