കോഴിക്കോട് എൻഐടിയിൽ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി
Saturday, September 23, 2017 3:51 PM IST
കോഴിക്കോട്: എൻഐടിയിൽ വിദ്യാർഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം സ്വദേശിയായ അരുണ്‍ കൃഷ്ണയെ(24) ഹോസ്റ്റൽ മുറിയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. എംടെക് നാനോ ടെക്നോളജി ഒന്നാം വർഷ വിദ്യാർഥിയായിരുന്നു അരുണ്‍. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.