നാ​ലു കി​ലോ സ്വ​ർ​ണ​വും വ​ജ്ര​വും പി​ടി​കൂ​ടി
Saturday, September 23, 2017 9:30 PM IST
തി​രു​വ​ന​ന്ത​പു​രം: ത​ല​സ്ഥാ​ന ജി​ല്ല​യി​ൽ നാ​ലു കി​ലോ സ്വ​ർ​ണ​വും ഒ​രു കി​ലോ വ​ജ്ര​വും പി​ടി​കൂ​ടി. പാ​റാ​ശ​ല​യി​ൽ റെ​യി​ൽ​വെ പോ​ലീ​സാ​ണ് ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നും അ​ന​ധി​കൃ​ത​മാ​യി ക​ട​ത്താ​ൻ ശ്ര​മി​ച്ച സ്വ​ർ​ണ​വും വ​ജ്ര​വും പി​ടി​കൂ​ടി​യ​ത്.

സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ടു പേ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ത​ല​സ്ഥാ​ന​ത്തെ ജ്വ​ല്ല​റി​ക​ളി​ലേ​ക്കാ​ണ് ഇ​വ കൊ​ണ്ടു​വ​ന്ന​തെ​ന്ന് പ്ര​തി​ക​ൾ പ​റ​ഞ്ഞു. പി​ടി​ച്ചെ​ടു​ത്ത സ്വ​ർ​ണ​വും വ​ജ്ര​വും ആ​ദാ​യ​നി​കു​തി​വ​കു​പ്പി​ന് കൈ​മാ​റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.