ഷാ​ർ​ജ ഭ​ര​ണാ​ധി​കാ​രി ഇ​ന്നു കേ​ര​ള​ത്തി​ൽ
Sunday, September 24, 2017 7:24 AM IST
തി​രു​വ​ന​ന്ത​പു​രം: ഷാ​ർ​ജ ഭ​ര​ണാ​ധി​കാ​രി ഡോ. ​ഷേ​ക്ക് സു​ൽ​ത്താ​ൻ ബി​ൻ മു​ഹ​മ്മ​ദ് അ​ൽ ഖാ​സി​മി ഇ​ന്നു കേ​ര​ള​ത്തി​ലെ​ത്തും. വൈ​കി​ട്ട് 4.30ന് ​തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തു​ന്ന അ​ദ്ദേ​ഹം 28 വ​രെ കേ​ര​ള​ത്തി​ൽ വി​വി​ധ പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ക്കും.

മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഷാ​ർ​ജ സ​ന്ദ​ർ​ശി​ച്ച അ​വ​സ​ര​ത്തി​ൽ അ​ദ്ദേ​ഹ​ത്തെ കേ​ര​ള​ത്തി​ലേ​ക്ക് ക്ഷ​ണി​ച്ചി​രു​ന്നു. ഈ ​ക്ഷ​ണം സ്വീ​ക​രി​ച്ചാ​ണ് യു​എ​ഇ സു​പ്രീം കൗ​ണ്‍​സി​ൽ അം​ഗം കൂ​ടി​യാ​യ ഷേ​ക്ക് സു​ൽ​ത്താ​ൻ ബി​ൻ മു​ഹ​മ്മ​ദ് അ​ൽ ഖാ​സി​മി എ​ത്തു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.