Home   | Editorial   | Leader Page   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
അ​ന്പ​ലം വി​ഴു​ങ്ങി​ക​ളെ നേ​രി​ടു​ന്ന​തി​ൽ വി​ട്ടു​വീ​ഴ്ച​യി​ല്ലെ​ന്നു മു​ഖ്യ​മ​ന്ത്രി
Saturday, November 11, 2017 5:51 PM IST
Click here for detailed news of all items Print this Page
 
 
തി​രു​വ​ന​ന്ത​പു​രം: ഗു​രു​വാ​യൂ​രി​ലെ പാ​ർ​ഥ​സാ​ര​ഥി ക്ഷേ​ത്രം കേ​ര​ള സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ത്തു എ​ന്ന മു​റ​വി​ളി​ക്കു പി​ന്നി​ൽ ഗൂ​ഡ​ല​ക്ഷ്യ​ങ്ങ​ളു​ണ്ടെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ക്ഷേ​ത്രം ഏ​തോ ദു​രു​ദ്ദേ​ശ​ത്തോ​ടെ, സ്വ​മേ​ധ​യാ, ത​ന്ത്ര​പ​ര​മാ​യി സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ത്തു എ​ന്ന നി​ല​യ്ക്കാ​ണ് ചി​ല​ർ പ്ര​ചാ​ര​ണം ന​ട​ത്തു​ന്ന​തെ​ന്നും ഇ​തി​ന് സ​ത്യ​വു​മാ​യി ഒ​രു ബ​ന്ധ​വു​മി​ല്ലെ​ന്നും പ​റ​ഞ്ഞ മു​ഖ്യ​മ​ന്ത്രി, അ​ന്പ​ലം വി​ഴു​ങ്ങി​ക​ളെ നേ​രി​ടു​ന്ന​തി​ൽ സ​ർ​ക്കാ​രി​ന് വി​ട്ടു​വീ​ഴ്ച​യി​ല്ലെ​ന്നും കൂ​ട്ടി​ച്ചേ​ർ​ത്തു.

ക്ഷേ​ത്ര​ങ്ങ​ൾ​ക്ക് ര​ക്ഷ​യി​ല്ല എ​ന്ന നി​ല​യി​ൽ പ്ര​ചാ​ര​ണം ന​ട​ത്തി സ​മൂ​ഹ​ത്തി​ൽ വ​ർ​ഗീ​യ ധ്രു​വീ​ക​ര​ണം ഉ​ണ്ടാ​ക്കു​ക, ക്ഷേ​ത്ര​ത്തെ ഉ​പ​ക​ര​ണ​മാ​ക്കി തു​ട​ർ​ന്നും അ​ഴി​മ​തി​യി​ലൂ​ടെ സ​ന്പ​ത്തു കു​ന്നു​കൂ​ട്ടാ​ൻ സ്ഥാ​പി​ത താ​ൽ​പ​ര്യ​ക്കാ​ർ​ക്ക് അ​വ​സ​ര​മു​ണ്ടാ​ക്കി​ക്കൊ​ടു​ക്കു​ക തു​ട​ങ്ങി​യ താ​ൽ​പ​ര്യ​ങ്ങ​ളാ​ണ് പാ​ർ​ഥ​സാ​ര​ഥി ക്ഷേ​ത്രം കേ​ര​ള സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ത്തു എ​ന്ന മു​റ​വി​ളി​ക്കു പി​ന്നി​ലു​ള്ള പ്ര​ധാ​ന കാ​ര​ണ​ങ്ങ​ൾ. ക്ഷേ​ത്രം ഏ​റ്റെ​ടു​ത്ത​ത് സ​ർ​ക്കാ​ര​ല്ല. ക്ഷേ​ത്ര​പ​രി​പാ​ല​ന ചു​മ​ത​ല​യു​ള്ള മ​ല​ബാ​ർ ദേ​വ​സ്വം​ബോ​ർ​ഡാ​ണ്. ആ ​ബോ​ർ​ഡ് ക്ഷേ​ത്രം ഏ​റ്റെ​ടു​ത്ത​താ​ക​ട്ടെ ക്ഷേ​ത്ര​ത്തെ അ​ഴി​മ​തി ചൂ​ഴ്ന്ന സാ​ഹ​ച​ര്യ​ത്തി​ലും കോ​ട​തി​യു​ടെ വി​ധി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലു​മാ​ണ്- മു​ഖ്യ​മ​ന്ത്രി പ​റ​യു​ന്നു.

കോ​ട​തി​ത്തീ​ർ​പ്പ് ന​ട​പ്പി​ലാ​ക്കു​ക എ​ന്ന​തു​മാ​ത്ര​മേ ബോ​ർ​ഡ് ചെ​യ്തി​ട്ടു​ള്ളു എ​ന്ന​ർ​ത്ഥം. കോ​ട​തി പ​റ​ഞ്ഞാ​ൽ അ​നു​സ​രി​ക്കു​ക​യേ നി​ർ​വാ​ഹ​മു​ള്ളു. സ​ദു​ദ്ദേ​ശ​ത്തോ​ടെ കോ​ട​തി നി​ർ​ദേ​ശി​ച്ച​ത് ന​ട​പ്പാ​ക്കി​യ​തി​ന് ബോ​ർ​ഡി​നെ​യും സ​ർ​ക്കാ​രി​നെ​യും ആ​ക്ര​മി​ച്ചി​ട്ടു കാ​ര്യ​മി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി. അ​ന്പ​ലം വി​ഴു​ങ്ങാ​ൻ സ​ർ​ക്കാ​രി​ല്ലെ​ന്നും അ​ന്പ​ലം വി​ഴു​ങ്ങി​ക​ളെ നേ​രി​ടു​ന്ന​തി​ൽ സ​ർ​ക്കാ​ർ വി​ട്ടു​വീ​ഴ്ച ചെ​യ്യി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
സി​പി​ഐ മു​ന്ന​ണി മ​ര്യാ​ദ പാ​ലി​ച്ചി​ല്ല: എം.​എം മ​ണി
ഫോ​ണ്‍​കെ​ണി: ജു​ഡീ​ഷ​ൽ ക​മ്മി​ഷ​ൻ ചൊ​വ്വാ​ഴ്ച റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കും
കൈ​യേ​റ്റ​ക്കാ​രെ തൊ​ട്ടു; മൂ​ന്നാ​ർ ത​ഹ​സി​ൽ​ദാ​രെ​യും പ​റ​പ്പി​ച്ചു
റ​യാ​ൻ കൊ​ല​പാ​ത​കം; അ​ശോ​ക് കു​മാ​റി​നെ​തി​രെ തെ​ളി​വി​ല്ലെ​ന്ന് സി​ബി​ഐ
ഒ​ടു​വി​ൽ നാ​യ​ക​ൻ മൗ​നം​വെ​ടി​ഞ്ഞു; പ​ദ്മാ​വ​തി​യി​ൽ മോ​ശ​മാ​യ​തൊ​ന്നു​മി​ല്ലെ​ന്ന് ഷാ​ഹി​ദ്
ഗോ​വ ച​ല​ച്ചി​ത്ര മേ​ള; രാ​ഹു​ൽ റ​വെ​യ്‌​ൽ ഇ​ന്ത്യ​ന്‍ പ​നോ​ര​മ ജൂ​റി അ​ധ്യ​ക്ഷ​ൻ
ഇ​റാ ജോ​ഷി ദൂ​ര​ദ​ർ​ശ​ൻ ന്യൂ​സ് മേ​ധാ​വി
"പുതിയ' പെർത്തിൽ ഇംഗ്ലണ്ട്-ഓസീസ് ഏകദിനം
ലു​ധി​യാ​ന​യി​ൽ ഫാ​ക്ട​റി​യി​ൽ അ​ഗ്നി​ബാ​ധ; ഒ​രാ​ൾ മ​രി​ച്ചു
ലോ​ക​ത്തി​ന്‍റെ ഏ​തു​മൂ​ല​യി​ലും പ​റ​ന്നെ​ത്തും, ഭ​സ്മ​മാ​ക്കും! ആ​ണ​വ മി​സൈ​ലുമായി ചൈ​ന
കോൽക്കത്ത ടെസ്റ്റ് സമനിലയിൽ
പ​ദ്മാ​വ​തി​ക്കു ക​ത്രി​ക​വ​യ്ക്കി​ല്ല; നി​രോ​ധി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം സു​പ്രീം​കോ​ട​തി ത​ള്ളി
വിംബിൾഡണ്‍ മുൻ വനിതാ ചാമ്പ്യൻ അന്തരിച്ചു
ന​ടി​യെ ആ​ക്ര​മി​ച്ച കേ​സ്: കു​റ്റ​പ​ത്രം ചൊവ്വാഴ്ച; ദിലീപ് ഉൾപ്പടെ 11 പ്രതികൾ
ബ്ലൂ ​വെ​യ്ൽ നി​രോ​ധനം അ​സാ​ധ്യം; കേ​ന്ദ്ര സ​ർ​ക്കാ​ർ സു​പ്രീം കോ​ട​തി​യി​ൽ
കോഹ്‌ലിക്ക് 50-ാം രാജ്യാന്തര സെഞ്ചുറി; റിക്കാർഡ്
വീണ്ടും തിരിച്ചടി; "പദ്മാവതി'ക്ക് മ​ധ്യ​പ്ര​ദേ​ശി​ൽ നി​രോ​ധ​നം
കോ​ൺ​ഗ്ര​സ് നേ​താ​വ് പ്രി​യ​ര​ഞ്ജ​ൻ ദാ​സ് മു​ൻ​ഷി അ​ന്ത​രി​ച്ചു
മു​ഖ്യ​മ​ന്ത്രി​യെ നീ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഹൈ​ക്കോ​ട​തി​യി​ൽ ഹ​ർ​ജി
നടിയെ ആക്രമിച്ച കേസ്: മതിയായ തെളിവുകള്‍ ശേഖരിച്ചിട്ടുണ്ടെന്ന് റൂറല്‍ എസ്പി
മേ​യ​റെ ആ​ക്ര​മി​ച്ച സം​ഭ​വം: അ​റ​സ്റ്റ് ത​ട​യു​മെ​ന്ന് കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ
രാ​ഹു​ൽ ഗാ​ന്ധി കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ സ്ഥാ​ന​ത്തേ​ക്ക്
രഞ്ജിയിൽ കേരളം സൗരാഷ്ട്രയെ തകർത്തു
ഗു​ജ​റാ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൻ​സി​പി ഒ​റ്റ​യ്ക്ക് മ​ത്സ​രി​ക്കും
സ്വർണ വിലയിൽ മാറ്റമില്ല
ശബരിമലയിലെ സ്ത്രീ പ്രവേശനം: നി​യ​മം ലം​ഘി​ച്ചാൽ കർശന നടപടിയെന്ന് ദേവസ്വം പ്രസിഡന്‍റ്
ചാ​ല​ക്കു​ടി രാ​ജീ​വ് കൊ​ല​ക്കേ​സ്: പ്രതികളുടെ ജാമ്യാപേക്ഷ തള്ളി
തിരുവല്ലത്ത് കാർ വെയിറ്റിംഗ് ഷെഡിൽ ഇടിച്ചുക‍യറി ഒരാൾ മരിച്ചു
തി​രു​വ​ന​ന്ത​പു​ര​ത്ത് സ്ഥി​തി നി​യ​ന്ത്ര​ണ​വി​ധേ​യം: ഡി​ജി​പി ബെ​ഹ്റ
രൂപ തകർച്ച വീണ്ടും; ഡോളറിന്‍റെ മൂല്യം 65.06 രൂ​പ​യാ​യി
ഉ​ത്ത​ര​കൊ​റി​യ​ൻ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ക്യൂ​ബ​യി​ലേ​ക്ക്
ക​ലാ​പം ഉ​ണ്ടാ​ക്കാ​ൻ ബി​ജെ​പി​യു​ടെ ബോ​ധ​പൂ​ർ​വ​ശ്രമം: കോ​ടി​യേ​രി
സിപിഐ എന്ന വിഴുപ്പ് ചുമക്കേണ്ട ആവശ്യം സിപിഎമ്മിനില്ല: എം.എം.മണി
രാഹുലിന്‍റെ അധ്യക്ഷ പദവി: നിര്‍ണായക കോണ്‍. പ്രവര്‍ത്തകസമിതി യോഗം ഇന്ന്‌
കോ​ഴി​ക്കോ​ട്ട് മു​സ്‌​ലിം ലീ​ഗ് ഓ​ഫീ​സി​ന് നേ​രെ ആ​ക്ര​മ​ണം
സിം​ബാ​ബ്‌​വേ പ്ര​സി​ഡ​ന്‍റ് പ​ദം ഉടനെ ഒ​ഴി​യി​ല്ലെ​ന്ന് മു​ഗാ​ബെ
ക​ണ്ണൂ​രും തി​രു​വ​ല്ല​യി​ലും ബി​ജെ​പി – സി​പി​എം സം​ഘ​ർ​ഷം
അര്‍ജന്‍റൈൻ മുങ്ങിക്കപ്പലിനായുള്ള തെരച്ചില്‍: പ്രതികൂല കാലാവസ്ഥ തിരിച്ചടിയാകുന്നു
വിവാഹ ആഘോഷ വെടിവയ്പില്‍ എട്ട് വയസുകാരന്‍ മരിച്ചു
രോഹിംഗ്യന്‍ പ്രശ്‌ന പരിഹാരത്തിന് പിന്തുണയുമായി ചൈന
ലോക സുന്ദരിയെ പരിഹസിച്ച് ട്വീറ്റ്: ശശി തരൂരിന് വനിതാ കമ്മീഷന്‍റെ നോട്ടീസ്
കാഷ്മീരില്‍ മൂന്നു ജയ്‌ഷെ ഭീകരര്‍ അറസ്റ്റില്‍Deepika Daily dpathram
Rashtra Deepika
Cinema
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
[email protected]
Auto Spot
Tax News
Video News
Samskarikam
University News
Letters

Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.