പി​ക്ക​പ്പ് വാ​ൻ ബു​ള്ള​റ്റി​ൽ ഇ​ടി​ച്ച് അ​ധ്യാ​പ​ക​ൻ മ​രി​ച്ചു
Wednesday, April 25, 2018 10:19 PM IST
മൂ​വാ​റ്റു​പു​ഴ: നി​യ​ന്ത്ര​ണം വി​ട്ട പി​ക്ക​പ്പ് വാ​ൻ ബു​ള്ള​റ്റി​ൽ ഇ​ടി​ച്ച് അ​ധ്യാ​പ​ക​ൻ മ​രി​ച്ചു. വി​ശ്വ​ജ്യോ​തി കോ​ള​ജി​ലെ അ​ധ്യാ​പ​ക​ൻ കാ​വ​ന ത​ല​ച്ചി​റ അ​ഭി​ലാ​ഷാ​ണു മ​രി​ച്ച​ത്. കൂ​ടെ​യു​ണ്ടാ​യി​രു​ന്ന മ​ക​ൾ​ക്ക് ഗു​രു​ത​ര​മാ​യി പ​രു​ക്കേ​റ്റു.

കു​ട്ടി​യെ കോ​ല​ഞ്ചേ​രി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം തൊ​ടു​പു​ഴ-​മു​വാ​റ്റു​പു​ഴ റൂ​ട്ടി​ൽ ക​ണ്ണ​പ്പു​ഴ പാ​ല​ത്തി​നു സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.