ഓഹരി വിപണികളിൽ നഷ്ടം
Wednesday, May 16, 2018 12:20 PM IST
മുംബൈ: രാജ്യത്തെ ഓഹരി വിപണിയിൽ തകർച്ച. ബുധനാഴ്ച രാവിലെ വ്യാപാരം ആരംഭിച്ച വിപണി കനത്ത തിരിച്ചടിയാണ് നേരിടുന്നത്.

ബിഎസ്ഇ സെൻസെക്സ് 281 പോയിന്‍റ് താഴ്ന്ന് 35,262 ലാണ് വ്യാപാരം നടക്കുന്നത്. നിഫ്റ്റി 91 പോയിന്‍റ് താഴ്ന്ന് 10,710ലുമെത്തി.

കർണാടകത്തിലെ രാഷ്ട്രീയ പ്രതിസന്ധിയും ബാങ്കിംഗ് ഓഹരികളിലെ ഇടിവുമാണ് നഷ്ടത്തിന് കാരണമായത്.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.