കുമളിയില്‍ വ്യാജ ഡോക്ടര്‍ അറസ്റില്‍
Saturday, November 17, 2012 11:54 AM IST
ഇടുക്കി: കുമളി മ്ളാമലയില്‍ വ്യാജ ഡോക്ടറെ പോലീസ് അറസ്റ് ചെയ്തു. തമിഴ്നാട് കമ്പം സ്വദേശി കാജാമൊയ്തീനാണ് അറസ്റിലായത്. ഇയാളെ പോലീസ് ചോദ്യം ചെയ്തു വരികയാണ്.