Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
സാക്ഷരതാ പ്രവര്‍ത്തനം താഴേത്തട്ടില്‍ നിന്നാരംഭിക്കണം: പി.കെ. ജയലക്ഷ്മി
Monday, November 19, 2012 3:07 AM IST
Inform Friends Click here for detailed news of all items Print this Page
 
 
കല്പറ്റ: പട്ടികവര്‍ഗ വിഭാഗക്കാര്‍ ധാരാളമുള്ള ജില്ലയിലെ സാക്ഷരതാ നിലവാരം സംസ്ഥാന ശരാശരിയേക്കാള്‍ കുറവാണ്. അതിനാല്‍ ഏറ്റവും താഴേ ത്തട്ടില്‍ നിന്നാരംഭിച്ച് നാലാംതരവും ഏഴാംതരവും പത്താംതരവും പിന്നിട്ട് മികച്ച അറിവിന്റെ ഉടമകളായി എല്ലാവരും മാറുന്നവിധത്തില്‍ സാക്ഷരതാ പ്രവര്‍ത്തനം മാറണമെന്ന് മന്ത്രി പി.കെ. ജയലക്ഷ്മി പറഞ്ഞു. സാക്ഷരതാമിഷന്റെ ജില്ലയിലെ പത്താംതരം തുല്യതാ കോഴ്സിന്റെ ഏഴാം ബാച്ച് പഠന പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം കല്പറ്റ മുന്‍സിപ്പല്‍ ടൌണ്‍ഹാളില്‍ നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി.

1,817 പേരാണ് ഇത്തവണ പത്താംതരം തുല്യതാ പഠനത്തിന് ജില്ലയില്‍ രജിസ്റര്‍ ചെയ്തത്. രണ്ടാം ശനിയാഴ്ചയിലും ഞായറാഴ്ചകളിലുമായാണ് ക്ളാസ് നടക്കുക. പത്താംതരം തുല്യതാ കോഴ്സ് കഴിഞ്ഞ് പരീക്ഷ വിജയിക്കുന്നവര്‍ക്ക് സാധാരണ രീതിയില്‍ പത്താംക്ളാസ് കഴിയുന്നതിന്റെ പ്രയോജനം തന്നെയുണ്ടാകും. 22 വയസിന് താഴെ പ്രായമുള്ളവരാണെങ്കില്‍ സ്കൂളുകളില്‍ പ്ളസ്ടുവിന് ചേര്‍ന്ന് പഠനം തുടരാം. പ്രായം കൂടുതലുള്ളവര്‍ക്ക് ഓപ്പണ്‍സ്കൂള്‍ വിദ്യാഭ്യാസം സാധ്യമാണ്.

നാലാംതരം, ഏഴാംതരം തുല്യതാ ബാച്ചുകളുടെ ഉദ്ഘാടനം കല്പറ്റ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് സലീംമേമന നിര്‍വഹിച്ചു. കല്പറ്റ മുന്‍സിപ്പല്‍ ചെയര്‍മാന്‍ എ.പി. ഹമീദ് അധ്യക്ഷത വഹിച്ചു. സാക്ഷരതാ പ്രവര്‍ത്തനത്തില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ചവരെ മന്ത്രി ആദരിച്ചു. സംസ്ഥാന സാക്ഷരതാ മിഷന്‍ എക്സിക്യുട്ടീവ് കമ്മിറ്റി അംഗം കെ.എം. റഷീദ്, വാര്‍ഡ് കൌണ്‍സിലര്‍ എം.കെ.ശിവര്‍, ചന്ദ്രന്‍ കെനാത്തി തുടങ്ങിയവര്‍ പ്രസംഗിച്ചു.



ഈ ക്രിസ്മസ്– പുതുവത്സരത്തിൽ പ്രിയപ്പെട്ടവർക്ക് ഇതല്ലേ സ്നേഹം തുളുമ്പും സമ്മാനം!
ഖനിയപകടം: ചൈനയിൽ 38 മരണം
നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ക്രിസ്മസ് പുതുവത്സരാശംസകൾ നേരാം, ഞങ്ങളിലൂടെ
ജോസഫിനെ തളർത്തി വൃക്കരോഗം; ആശ്രയമില്ലാതെ കുടുംബം
വിദ്യാർഥിയെ താലിബാൻ പരസ്യമായി തൂക്കിക്കൊന്നു
പാക് വിദേശകാര്യ ഉപദേഷ്ടാവ് ഇന്ത്യയിൽ
റയൽ ഹീറോ റാമോസ്; ഇഞ്ചുറി ടൈമിൽ ബാഴ്സിലോണയ്ക്ക് ഇഞ്ചുറി
മൂവാറ്റുപുഴയിൽ വാഹനാപകടം; ഒരു കുടുംബത്തിലെ മൂന്നു പേർ മരിച്ചു
ജെറ്റ് എയർവെയ്സ് വിമാനം അടിയന്തരമായി നിലത്തിറക്കി
സാൻ ഫ്രാൻസിസ്കോയ്ക്കു സമീപം ക്ലബിൽ തീപിടിത്തം ഒമ്പതു മരണം
ശബരിമലയിൽ വൻ തോതിൽ സ്ഫോടക വസ്തുക്കൾ പിടികൂടി
സിറ്റിയെ വീഴ്ത്തി ചെൽസി
അരുണാചലിൽ തീവ്രവാദി ആക്രമണം; സൈനികൻ കൊല്ലപ്പെട്ടു
ആദ്യ സ്‌ഥാനക്കാരുടെ അവസാന മത്സരം ഗോൾ രഹിത സമനില
ശബരിമലയിൽ പ്രവേശിക്കുമെന്ന തീരുമാനത്തിൽ മാറ്റമില്ലെന്ന് തൃപ്തി ദേശായി
കള്ളപ്പണം വെളിപ്പെടുത്തി മുങ്ങിയ ഷാ ‘തത്സമയം’ അറസ്റ്റിൽ
ഓട്ടത്തിനിടെ ഓട്ടോറിക്ഷയ്ക്ക് മുകളിൽ മരംവീണു; യാത്രക്കാർ അദ്ഭുതകരമായി രക്ഷപ്പെട്ടു
ഉത്തർപ്രദേശിൽ സ്കൂളിന്റെ ഭിത്തി ഇടിഞ്ഞുവീണ് മൂന്നു കുട്ടികൾ മരിച്ചു
നെടുമ്പാശേരിയിൽ ആയുധങ്ങളും മയക്കുമരുന്നും ഉപേക്ഷിച്ച നിലയിൽ
ജനങ്ങളാണ് എന്റെ ഹൈക്കമാൻഡ്: മോദി
നോട്ട് ക്ഷാമം; ഹരിയാനയിൽ നാട്ടുകാർ ബാങ്ക് ജീവനക്കാരെ തടഞ്ഞുവച്ചു
കാഷ്മീരിൽ സൈന്യത്തിന്റെ വെടിയേറ്റ് സാധാരണക്കാരൻ കൊല്ലപ്പെട്ടു
പിതാവിന്റെ മർദനം ഭയന്ന് കുട്ടി ഒളിച്ചോടിയ സംഭവത്തിൽ ദുരൂഹത
ഇന്തോനേഷ്യൻ യാത്രാവിമാനം കാണാതായി
യുഡിഎഫ് ജനങ്ങളോട് മാപ്പു പറയണമെന്ന് ബിജെപി
ചികിത്സ കിട്ടാതെ അമ്മയും കുഞ്ഞും മരിച്ചു
മദ്യപിച്ച് ബഹളമുണ്ടാക്കിയ മകനെ അമ്മ വെട്ടി
ചെന്നിത്തലയ്ക്ക് ഐസക്കിന്റെ മറുപടി; ബിജെപിയുടെ ബി ടീമായി കോൺഗ്രസ് മാറി
യുഎസ് വനിത ഡൽഹിയിൽ കൂട്ടമാനഭംഗത്തിനിരയായതായി പരാതി
സൈബർ സുരക്ഷ ഉൾപ്പെട മൂന്നു കരാറുകളിൽ ഇന്ത്യയും ഖത്തറും ഒപ്പു വച്ചു
വടക്കാഞ്ചേരി പീഡനക്കേസ്; അന്വേഷണം കോടതിയുടെ മേൽനോട്ടത്തിൽ
കരുണാനിധി വേഗം സുഖം പ്രാപിക്കട്ടെയെന്ന് ഉമ്മൻ ചാണ്ടി
ഒൻപതു വയസുകാരനെ ക്രൂരമായി മർദിച്ച പിതാവ് ഒളിവിൽ
മട്ടാഞ്ചേരിയിൽ ഉത്സവത്തിനിടെ ആന ഇടഞ്ഞു
കോതമംഗലത്ത് പിതാവും മകളും മരിച്ച നിലയിൽ
തൃപ്പൂണിത്തുറയിൽ ഇരുനില കെട്ടിടത്തിൽ തീപിടിത്തം
ആലപ്പുഴയിൽ ടാങ്കർ ലോറി ചോർന്നു
നോട്ട് പ്രതിസന്ധി; സംസ്‌ഥാന സർക്കാർ പൂർണ പരാജയമെന്ന് ചെന്നിത്തല
കോഹ്ലിയും അശ്വിനും ആധുനിക ക്രിക്കറ്റിലെ മഹാന്മാരെന്ന് രാഹുൽ ദ്രാവിഡ്
അമേരിക്കയിൽ വീണ്ടും വോട്ടെണ്ണുന്നതിനെ എതിർത്ത് ട്രംപും അനുകൂലികളും
മോദിയുടെ ചിത്രം പരസ്യത്തിൽ ഉപയോഗിച്ചു; റിലയൻസിനു 500 രൂപ പിഴ
സ്വർണ വിലയിൽ മാറ്റമില്ല
ഡോണൾഡ് ട്രംപ് തായ് വാൻ പ്രസിഡന്റുമായി ചർച്ച നടത്തി
മാൻഹോൾ ദുരന്തത്തിൽ മരിച്ച നൗഷാദിന്റെ ഭാര്യക്ക് സർക്കാർ ജോലിയായി
സിറിയയിൽ ആഭ്യന്തരയുദ്ധം; ആലപ്പോയിൽ 31,000 പേരെ മാറ്റിപ്പാർപ്പിച്ചു
16 ഉത്തരകൊറിയൻ കമ്പനികൾ യുഎസ് കരിമ്പട്ടികയിൽ
സംസ്‌ഥാന കായികോത്സവം: ആദ്യ സ്വർണം എറണാകുളത്തിന്
ലോകഫുട്ബോളർ: മെസിക്കും റൊണാൾഡോയ്ക്കും വെല്ലുവിളി ഉയർത്തി ഗ്രീസ്മാൻ
മൊസൂളിൽ കൂട്ടപലായനം
ഇന്ത്യക്ക് ശക്‌തമായ തിരിച്ചടി നൽകുമെന്ന് പാക് സൈനിക മേധാവി
സൗദി അറേബ്യയിൽ പുതിയ തൊഴിൽ മന്ത്രിയെ നിയമിച്ചു
യെമനിൽ വ്യോമാക്രമണത്തിൽ ഏഴു പേർ കൊല്ലപ്പെട്ടു
ഹോക്കിംഗ് ആശുപത്രിയിൽ
ഖത്തർ പ്രധാനമന്ത്രി ഇന്ത്യയിലെ വ്യവസായികളുമായി കൂടിക്കാഴ്ച നടത്തി
ഫ്ളോറിഡയിൽ ബാങ്ക് കവർച്ചക്കെത്തിയ കൊള്ളക്കാരൻ കീഴടങ്ങി



Deepika Daily dpathram
Rashtra Deepika
Cinema
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
Auto Spot
Tax News
Video News
Samskarikam
University News
Letters





Rashtra Deepika LTD
Copyright @ 2016 , Rashtra Deepika Ltd.