നബിദിനം: ജനുവരി 24ന് അവധി
Monday, January 21, 2013 8:27 AM IST
തിരുവനന്തപുരം: നബിദിനം പ്രമാണിച്ച് ജനുവരി 25ന് പ്രഖ്യാപിച്ചിരുന്ന അവധി, നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്റ്റ് പ്രകാരം ജനുവരി 24ലേക്ക് മാറ്റിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവായി. ജനുവരി 25 പ്രവൃത്തിദിനമായിരിക്കും.