Home   | Editorial   | Leader Page   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
ബിപിസിഎല്ലിലെ പൊട്ടിത്തെറി: മരണം രണ്ടായി
Thursday, January 12, 2017 11:02 AM IST
Inform Friends Click here for detailed news of all items Print this Page
 
 
കൊച്ചി: കിഴക്കമ്പലം അമ്പലമുകൾ ബിപിസിഎല്ലിൽ പവർപ്ലാന്റ് പൊട്ടിത്തെറിച്ചു ഗുരുതരമായി പൊള്ളലേറ്റു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. ഇതോടെ സംഭവത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായി. ബിപിസിഎല്ലിലെ കരാർ തൊഴിലാളി ആരക്കുന്നം എടക്കാട്ടു വയൽ പഞ്ചായത്ത് ചെത്തിക്കോട് കോരക്കുഴി വീട്ടിൽ കെ.ഡി. വേലായുധനാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. പുലർച്ചെ 5.50 ഓടെയായിരുന്നു മരണം.

തീപിടുത്തത്തിൽ വേലായുധന് പൂർണമായും പൊള്ളലേറ്റിരുന്നു. അമ്പലമേട് പോലീസ് ആശുപത്രിയിലെത്തി ഇൻക്വസ്റ്റ് നടത്തി. പോലീസിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് മൂവാറ്റുപുഴ സബ് ഡിവിഷൻ കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. സാക്ഷികളോടുത്തുള്ള തെളിവെടുപ്പിനു ശേഷം വിശദമായ റിപ്പോർട്ട് കോടതിയിൽ ഹാജരാക്കുമെന്ന് എസ്ഐ ആർ.മധു പറഞ്ഞു.

തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിനു ശേഷം ഉച്ചകഴിഞ്ഞ് വീട്ടുവളപ്പിൽ മൃതദേഹം സംസ്കരിക്കും. ഭാര്യ: സുകുത, മക്കൾ: വിഷ്ണു, ആതിര. സംഭവ ദിവസം ഗുരുതര പൊള്ളലേറ്റ പുത്തൻകുരിശ് വടയമ്പാടി പാല പ്ര അരുൺ പി. ഭാസ്ക്കർ (26) മരിച്ചിരുന്നു.

അപകടത്തേക്കുറിച്ചുള്ള ഫാക്ടറീസ് ആന്റ് ബോയിലേഴ്സ് വകുപ്പിന്റെ റിപ്പോർട്ട് ഇന്ന് ജില്ലാ കളക്ടർക്കു സമർപ്പിക്കുമെന്നാണ് സൂചന. ഇത് സംബസിച്ച പ്രാഥമിക അന്വേഷണ റിപ്പോർട്ട് പുത്തൻകുരിശ് വില്ലേജ് ഓഫീസർ ബിന്ദു ജില്ലാ കളക്ടർക്കും തഹസിൽദാർക്കും കൈമാറിയിരുന്നു. അറ്റകുറ്റപ്പണി നടത്തുന്നതിനിടെ യന്ത്രത്തിലേക്ക് തീ അനിയന്ത്രിതമായി പ്രവേശിച്ചതാണ് പൊട്ടിത്തെറിക്കു കാരണമായി റിപ്പോർട്ടിലുള്ളത്.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ദമാമിൽ മലയാളി സഹോദരങ്ങൾ മുങ്ങിമരിച്ചു
പട്ടേൽ സമരം: ഭിന്നത ഒഴിവാക്കണമെന്ന് ഹർദിക് പട്ടേൽ
പൂന പി​ച്ചി​നെതിരേ പ്ര​മു​ഖ​ര്‍
ഇന്ത്യ-ഇസ്രയേൽ നയതന്ത്ര ബന്ധത്തിന് 25 വയസ്
നെഹ്റു ഗ്രൂപ്പ് മേധാവി കൃഷ്ണദാസിനെതിരെ പുതിയ കേസ്
യുഎസിൽ ഇനി ട്രംപ് അനുകൂലികളുടെ റാലി
തെരുവു പട്ടിയെ ഭയന്നോടിയ യുവതി കുഴിയിൽ വീണ് മരിച്ചു
കാന്‍റീൻ ജീവനക്കാരനെ മർദ്ദിച്ച സംഭവം: പി.സി.ജോർജിനെതിരെ കേസ്
ഗുജറാത്തിൽ അറസ്റ്റിലായ ഐഎസ് ഭീകരർ റിമാൻഡിൽ
കേരളത്തിൽ ബിജെപി- മാർക്സിസ്റ്റ് സഖ്യമെന്ന് കെ.മുരളീധരൻ
യുപി തെരഞ്ഞെടുപ്പ്: അഞ്ചാം ഘട്ടത്തിൽ 57.36 ശതമാനം പോളിംഗ്
കാന്‍റീൻ ജീവനക്കാരനെ മർദ്ദിച്ച സംഭവം: എംഎൽക്കെതിരെ നടപടികളുമായി മുന്നോട്ടെന്ന് സ്പീക്കർ
അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം
യുപിയിൽ മുസ്‌ലീം സ്ഥാനാർഥികളെ മത്സരിപ്പിക്കാത്ത ബിജെപി നടപടി ദൗർഭാഗ്യകരമെന്ന് മുക്താർ അബ്ബാസ് നഖ്‌വി
താലിബാൻ നേതാവ് അബ്ദുൾ സലാം കൊല്ലപ്പെട്ടു
കാന്‍റീൻ ജീവനക്കാരനെ പി.സി.ജോർജ് മർദ്ദിച്ചതായി പരാതി
അഫ്ഗാനിൽ സൈനികരും തീവ്രവാദികളും ഏറ്റുമുട്ടി: 14 പേർ കൊല്ലപ്പെട്ടു
കന്യാകുമാരിയിൽ വാഹനാപകടത്തിൽ മൂന്ന് മലയാളികൾ മരിച്ചു
നാദാപൂരത്ത് 14 സ്റ്റീൽ ബോംബുകൾ കണ്ടെത്തി
മായാവതിയെ പരിഹസിച്ച് അഖിലേഷ്
യുപി ബിജെപി ഒറ്റയ്ക്ക് ഭരിക്കുമെന്ന് നരേന്ദ്ര മോദി
തമിഴ്നാട് നിയമസഭാ സ്പീക്കർക്ക് മദ്രാസ് ഹൈക്കോടതി നോട്ടീസ്
അയോധ്യയിലെ രാമക്ഷേത്രം ബിജെപിയുടെ അജണ്ടയിലുണ്ടെന്ന് വിനയ് കത്യാർ
മും​ബൈ, 46,000 കോ​ടീ​ശ്വ​രൻമാരു​ടെ ന​ഗ​രം!
മോദി സർക്കാർ ജനാധിപത്യത്തെ ആക്രമിക്കുന്നുവെന്ന് കോണ്‍ഗ്രസ്
അരി വില നിയന്ത്രിക്കുമെന്ന് കാനം രാജേന്ദ്രൻ
നടിയെ ആക്രമിച്ച കേസ്: നാല് പ്രതികൾ കൂടി പോലീസ് കസ്റ്റഡിയിൽ
നേപ്പാളിൽ രണ്ടു ഭൂചലനങ്ങൾ
ജയിൽ ബസിന് നേരെ ആക്രമണം: ഏഴ് പേർ കൊല്ലപ്പെട്ടു
ജിഷ്ണുവിന്‍റെ വീട് സന്ദർശിക്കാത്ത ഒരേഒരാൾ മുഖ്യമന്ത്രി: സുധീരൻ
ആധാർ കാർഡ് ഉപയോഗിച്ചു ബാങ്ക് അക്കൗണ്ടുതന്നെ മാറ്റി തട്ടിപ്പ്
ന​ടി​യെ ആ​ക്ര​മിച്ച സം​ഭ​വം: നടപടി വേണമെന്ന് പി.ടി.തോമസ്
സർക്കാരിനെ അപകീർത്തിപ്പെടുത്തുന്ന ഫേസ്ബുക്ക് പോസ്റ്റ്: എസ്ഐക്ക് സസ്പെൻഷൻ
വിമാനത്തിനുള്ളില്‍ എയര്‍ ഹോസ്റ്റസിനു നേരെ മാനഭംഗശ്രമം; യുവാവ് അറസ്റ്റില്‍
ഓം പുരിയെ അനുസ്മരിച്ച് ഓസ്‌കര്‍ വേദി
നോക്കിയയുടെ പാന്പ് ഇനി ഫേസ്ബുക്കിലും!
പൾസർ സുനിയെ വാഗമണ്ണിൽ എത്തിച്ച് തെളിവെടുത്തു
സ്വർണ വിലയിൽ മാറ്റമില്ല
രാഷ്‌ട്രീയം വെളിപ്പെടുത്തിയ ഓസ്‌കര്‍ വേദി; ആറു പുരസ്കാരവുമായി ലാ ലാ ലാന്‍ഡ് തിളങ്ങി
കെ.എം.മാണിയുടെ നിരാഹാരം തിരുവനന്തപുരത്ത് തുടങ്ങി
ജൂലിയൻ അസാഞ്ചിന്‍റെ എംബസി സുരക്ഷ റദ്ദാക്കിയേക്കും
ഓസ്‌കര്‍ ചരിത്രത്തിലെ വമ്പന്‍ "പിഴവ്'; മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം തെറ്റായി പ്രഖ്യാപിച്ചു, പിന്നീട് തിരുത്തി
ഓസ്കർ 2017: മികച്ച നടന്‍ കെയ്‌സി അഫ്‌ലെക്, നടി എമ്മ സ്റ്റോണ്‍, സംവിധായകന്‍ ചാസെല്ല, ചിത്രം മൂൺ ലൈറ്റ്
സ്പാനിഷ് ലീഗില്‍ ജയത്തോടെ റയല്‍ വീണ്ടും തലപ്പത്ത്
ആർഎസ്എസ് ഭീഷണി വേണ്ട: മുഖ്യമന്ത്രി
യുപി തെരഞ്ഞെടുപ്പ്: ആദ്യ മണിക്കൂറില്‍ 10.77% പോളിംഗ്
സ്ത്രീസുരക്ഷ: പ്രതിപക്ഷം നിയമസഭ ബഹിഷ്കരിച്ചു
ഓസ്‌കറില്‍ ട്രംപിനെതിരേ പരിഹാസം; ഫര്‍ഹാദി പ്രതിഷേധ കത്ത് നല്കി ചടങ്ങ് ബഹിഷ്‌കരിച്ചു
ഓസ്‌കര്‍ 2017: ജാക്കി ജാന് ഓണററി ഓസ്‌കര്‍
തിരുവനന്തപുരം വിമാനത്താവളത്തിൽ രണ്ടു കിലോ സ്വർണം പിടികൂടി
ഓസ്കർ: മികച്ച സഹനടൻ മഹർഷല അലി
യുപിയിൽ അഞ്ചാംഘട്ട വോട്ടെടുപ്പ് തുടങ്ങി
‘ടൈറ്റാനിക്’ നടൻ ബിൽ പാക്സ്ടണ്‍ അന്തരിച്ചു
ഇബ്രാഹിമോവിച്ചിന് ഇരട്ട ഗോൾ; ഇംഗ്ലീഷ് ലീഗ് കപ്പ് കിരീടം മാഞ്ചസ്റ്റർ യുണൈറ്റഡിന്
രാജസ്ഥാനിൽ അസാധു നോട്ടുകളുമായി ബിജെപി കൗണ്‍സിലറുടെ സഹോദരൻ പിടിയിൽ
നോക്കിയ 3310 വീണ്ടും അവതരിപ്പിച്ചു
രാജ്യത്തെ തകർക്കാൻ ശ്രമിക്കുന്നവർ രാജ്യദ്രോഹികൾ: കിരണ്‍ റിജിജു
മെ​സി​യു​ടെ ഗോ​ളി​ൽ ബാ​ഴ്സ ക​ഷ്ടി​ച്ച് ര​ക്ഷ​പെ​ട്ടു
ന​ടി​യെ അ​ക്ര​മി​ച്ച സം​ഭ​വം: ചാ​ർ​ലി​ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ
മ​ന​സ് പ​റ​യു​ന്ന​ത് കേ​ൾ​ക്കു​ന്ന​ത് അ​വ​സാ​നി​പ്പി​ക്കാ​ൻ പ്ര​ധാ​ന​മ​ന്ത്രി​യോ​ട് അ​ഖി​ലേ​ഷ്
പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ജീ​വ​ന് ഭീ​ഷ​ണി​യു​ണ്ടെ​ന്ന് പോ​ലീ​സ്
എ​ബി​വി​പി അ​ക്ര​മ​ത്തി​ൽ പ​രി​ക്കേ​റ്റ പ്ര​ഫ​സ​ർ ആ​ശു​പ​ത്രി​യി​ൽ
രാഷ്ട്രപതിയാവാൻ സുഷമ മുന്നിൽ
ദേ​ശീ​യ ക​ള​രി​പ്പ​യ​റ്റ്: കേ​ര​ളം ഓ​വ​റോ​ൾ ചാ​ന്പ്യ​ൻ
മു​ഴു​വ​ൻ അ​ൺ​റി​സ​ർ​വ്ഡ് കോ​ച്ചു​ക​ളു​മാ​യി അ​ന്ത്യോ​ദ​യ എ​ക്സ്പ്ര​സ് തിങ്കളാഴ്ച മുതൽ
ന​ടി​ക്ക് പി​ന്തു​ണ അ​റി​യി​ച്ച് വി.​എ​സ്
മാ​ന​ഭം​ഗ​പ്പെ​ടു​ത്തു​മെ​ന്ന് എ​ബി​വി​പി​ക്കാ​ർ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്ന് ഗു​ർ​മെ​ഹ​ർ
ര​ണ്ടാം ക്ലാ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ ഒ​ന്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി അ​റ​സ്റ്റി​ൽ
ത​മി​ഴ്നാ​ട്ടി​ൽ ക​ട​ലി​ൽ വ​ള്ളം​മു​ങ്ങി ഒ​ന്പ​തു വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ മ​രി​ച്ചു
മ​രം വെ​ട്ടു​ന്ന​ത് ക​ഴു​ത്തു​വെ​ട്ടു​ന്ന​തി​നേ​ക്കാ​ൾ ഭീ​ക​ര​മെ​ന്ന് താ​ലി​ബാ​ൻ ഭീ​ക​ര​ൻ
മലയാളി നഴ്സിനു കുത്തേറ്റ സംഭവം: വ്യാജപ്രചാരണം നിർത്തണമെന്നു ഭർത്താവ്
വി​ദ്യാ​ർ​ഥി​നി​യെ കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​ന് ഇ​ര​യാ​ക്കി​യ ആ​റ് സു​ഹൃ​ത്തു​ക്ക​ൾ അ​റ​സ്റ്റി​ൽ
ദി​ലീ​പി​ന്‍റെ പ​രാ​തി​യി​ൽ ഡി​ജി​പി അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടു
മേ​ഘാ​ല​യ​യി​ൽ വാ​ഹ​നാ​പ​ക​ടം; 16 മ​ര​ണം
ജി​ഷ്ണു​വി​ന്‍റെ ഘാ​ത​ക​രെ ഉ​ട​ൻ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്ന് അ​മ്മ
കാ​ഷ്മീ​രി​ൽ ബി​എ​സ്എ​ഫ് ജ​വാ​ൻ ജീ​വ​നൊ​ടു​ക്കി
ത​മി​ഴ് ഹാ​സ്യ​ന​ട​ൻ ത​വ​ക്ക​ള അ​ന്ത​രി​ച്ചു



Deepika Daily dpathram
Rashtra Deepika
Cinema
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
[email protected]
Auto Spot
Tax News
Video News
Samskarikam
University News
Letters





Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.