ഇ​ന്ത്യ​ൻ പെ​ൺ​കു​ട്ടി​ക​ൾ ലോ​ക​ക​പ്പി​ന് യോ​ഗ്യ​ത നേ​ടി
Friday, February 17, 2017 12:02 PM IST
കൊ​ളം​ബോ: ഇ​ന്ത്യ വ​നി​താ ക്രി​ക്ക​റ്റ് ലോ​ക​ക​പ്പി​ന് യോ​ഗ്യ​ത നേ​ടി. സൂ​പ്പ​ർ സി​ക്സ് മ​ത്സ​ര​ത്തി​ൽ ബം​ഗ്ലാ​ദേ​ശി​നെ ഒ​ന്പ​തു വി​ക്ക​റ്റി​ന് പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ഇ​ന്ത്യ​ൻ വ​നി​ത​ക​ൾ ലോ​ക​ക​പ്പി​ന് യോ​ഗ്യ​ത നേ​ടി​യ​ത്. ടോ​സ് ന​ഷ്ട​പ്പെ​ട്ട് ബാ​റ്റ് ചെ​യ്യേ​ണ്ടി​വ​ന്ന ബം​ഗ്ലാ​ദേ​ശ് നി​ശ്ചി​ത 50 ഓ​വ​റി​ൽ എ​ട്ടു വി​ക്ക​റ്റി​ന് 155 റ​ൺ​സാ​ണെ​ടു​ത്ത​ത്.

ബം​ഗ്ലാ​ദേ​ശി​ന്‍റെ കു​ഞ്ഞ​ൻ സ്കോ​റി​നെ​തി​രെ ബാ​റ്റ് ചെ​യ്ത ഇ​ന്ത്യ​ൻ പെ​ൺ​കു​ട്ടി​ക​ൾ 33.3 ഓ​വ​റി​ൽ ഒ​രു വി​ക്ക​റ്റ് മാ​ത്രം ന​ഷ്ട​പ്പെ​ടു​ത്തി ല​ക്ഷ്യം ക​ണ്ടു. ഓ​പ്പ​ണ​ർ മോ​ണ മെ​ഷ്രാ​മി​ന്‍റെ​യും (78) ക്യാ​പ്റ്റ​ൻ മി​ത്താ​ലി രാ​ജി​ന്‍റെ​യും (73) അ​ർ​ധ​സെ​ഞ്ചു​റി​ക​ളാ​ണ് ഇ​ന്ത്യ​ക്ക് മി​ക​ച്ച വി​ജ​യം സ​മ്മാ​നി​ച്ച​ത്. ഇ​രു​വ​രും പു​റ​ത്താ​കാ​തെ നി​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.