തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: വി​​​​ഴി​​​​ഞ്ഞം കോ​​​​സ്റ്റ് ഗാ​​​​ർ​​​​ഡ് സ്റ്റേ​​​​ഷ​​​​ന്‍റെ ക​​​​മാ​​​​ൻ​​​​ഡ​​​​റാ​​​​യി ക​​​​മ​​​​ൻ​​​​ഡാ​​​​ന്‍റ് സു​​​​രേ​​​​ഷ് ആ​​​​ർ. കു​​​​റു​​​​പ്പ് ചു​​​​മ​​​​ത​​​​ല​​​​യേ​​​​റ്റു.

വി​​​​ഴി​​​​ഞ്ഞം തീ​​​​ര​​​​സം​​​​ര​​​​ക്ഷ​​​​ണ കേ​​​​ന്ദ്ര​​​​ത്തി​​​​ൽ ന​​​​ട​​​​ന്ന ച​​​​ട​​​​ങ്ങി​​​​ൽ സ​​​​ർ​​​​വീ​​​​സി​​​​ൽനി​​​​ന്ന് വി​​​​ര​​​​മി​​​​ക്കു​​​​ന്ന ക​​​​മ​​​​ൻ​​​​ഡാ​​​​ന്‍റ് ജി. ​​​​ശ്രീ​​​​കു​​​​മാ​​​​റി​​​​ൽ നി​​​​ന്നാ​​​​ണ് അ​​​​ദ്ദേ​​​​ഹം ചു​​​​മ​​​​ത​​​​ല ഏ​​​​റ്റെ​​​​ടു​​​​ത്ത​​​​ത്.