കൊ​​​ല്ലം: മം​​​ഗ​​​ളൂരു-തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം വ​​​ന്ദേഭാ​​​ര​​​ത് എ​​​ക്സ്പ്ര​​​സി​​​ൽ (20631) വ്യാ​​​ഴാഴ്ച രാ​​​വി​​​ലെ യാ​​​ത്ര​​​ക്കാ​​​ർ​​​ക്ക് കാ​​​ലാ​​​വ​​​ധി ക​​​ഴി​​​ഞ്ഞ ശീ​​​ത​​​ള പാ​​​നീ​​​യം ന​​​ൽ​​​കി​​​യെ​​​ന്ന പ​​​രാ​​​തി​​​യി​​​ൽ മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ ക​​​മ്മീ​​​ഷ​​​ൻ സ്വ​​​മേ​​​ധ​​​യാ കേ​​​സെ​​​ടു​​​ത്ത് റെ​​​യി​​​ൽ​​​വേ ഡി​​​വി​​​ഷ​​​ണ​​​ൽ മാ​​​നേ​​​ജ​​​ർ​​​ക്ക് നോ​​​ട്ടീ​​​സ​​​യ​​​ച്ചു.

പാ​​​ല​​​ക്കാ​​​ട് റെ​​​യി​​​ൽ​​​വേ ഡി​​​വി​​​ഷ​​​ണ​​​ൽ മാ​​​നേ​​​ജ​​​ർ പ​​​രാ​​​തി പ​​​രി​​​ശോ​​​ധി​​​ച്ച് 15 ദി​​​വ​​​സ​​​ത്തി​​​ന​​​കം റി​​​പ്പോ​​​ർ​​​ട്ട് സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്ന് ക​​​മ്മീ​​​ഷ​​​ൻ ജു​​​ഡീ​​​ഷ​​​ൽ അം​​​ഗം കെ. ​​​ബൈ​​​ജു​​​നാ​​​ഥ് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. ജൂ​​​ൺ 26ന് ​​​കോ​​​ഴി​​​ക്കോ​​​ട് ഗ​​​വ. ഗ​​​സ്റ്റ് ഹൗ​​​സി​​​ൽ ന​​​ട​​​ക്കു​​​ന്ന സി​​​റ്റിം​​​ഗി​​​ൽ കേ​​​സ് പ​​​രി​​​ഗ​​​ണി​​​ക്കും.


പ​​​ത്ര​​​വാ​​​ർ​​​ത്ത​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ ക​​​മ്മീ​​​ഷ​​​ൻ സ്വ​​​മേ​​​ധ​​​യാ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത കേ​​​സി​​​ലാ​​​ണ് ന​​​ട​​​പ​​​ടി.