കോ​​​ട്ട​​​യം: കേ​​​ര​​​ള കോ​​​ൺ​​​ഗ്ര​​​സ് സം​​​സ്ഥാ​​​ന ഉ​​​ന്ന​​​താ​​​ധി​​​കാ​​​ര സ​​​മി​​​തി​​​യു​​​ടെ അ​​​ടി​​​യ​​​ന്ത​​​ര യോ​​​ഗം നാ​​​ളെ മൂ​​​ന്നി​​​നു ചെ​​​യ​​​ർ​​​മാ​​​ൻ പി.​​​ജെ. ജോ​​​സ​​​ഫി​​​ന്‍റെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ൽ കോ​​​ട്ട​​​യ​​​ത്ത് കേ​​​ര​​​ള കോ​​​ൺ​​​ഗ്ര​​​സ് സം​​​സ്ഥാ​​​ന ക​​​മ്മി​​​റ്റി ഓ​​​ഫീ​​​സി​​​ൽ ചേ​​​രു​​​ന്ന​​​താ​​​ണ​​​ന്ന് സെ​​​ക്ര​​​ട്ട​​​റി ജ​​​ന​​​റ​​​ൽ ജോ​​​യി ഏ​​​ബ്ര​​​ഹാം അ​​​റി​​​യി​​​ച്ചു.