കൊ​ച്ചി: തോ​ക്കി​ൻ മു​ന​യി​ൽ നി​ർ​ത്തി കൊ​ച്ചി​യി​ൽ മോ​ഷ​ണം. സ്റ്റീ​ൽ വി​ൽ​പ്പ​ന കേ​ന്ദ്ര​ത്തി​ലാ​ണ് മോ​ഷ​ണം നടന്നത്. വ​ടു​ത​ല സ്വ​ദേ​ശി സ​ജി ആ​ണ് മോ​ഷ​ണം ന​ട​ത്തി​യ​ത്. ഇ​യാ​ളെ പോ​ലീ​സ് പി​ടി​കൂ​ടി.

80 ല​ക്ഷം രൂ​പ​യാ​ണ് ക​വ​ർ​ച്ച ന​ട​ത്തി​യ​ത്. പെ​പ്പ​ർ സ്പ്രേ അ​ടി​ച്ച​ശേ​ഷ​മാ​യി​രു​ന്നു ക​വ​ർ​ച്ച. പ​ണം ഇ​ര​ട്ടി​പ്പി​ക്ക​ൽ ത​ർ​ക്ക​ത്തി​നൊ​ടു​വി​ലാ​യി​രു​ന്നു മോ​ഷ​ണം.