ല​​​​​ണ്ട​​​​​ൻ: ദ്വി​​​​​ദി​​​​​ന സ​​​​​ന്ദ​​​​​ർ​​​​​ശ​​​​​ന​​​​​ത്തി​​​​​നാ​​​​​യി ബ്ര​​​​​ിട്ടീ​​​​​ഷ് പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി കെ​​​​​യ​​​​​ർ സ്റ്റാ​​​​​ർ​​​​​മ​​​​​ർ ഇ​​​​​ന്ന് ഇ​​​​​ന്ത്യ​​​​​യി​​​​​ലെ​​​​​ത്തും. വ്യാ​​​​​പാ​​​​​രം, നി​​​​​ക്ഷേ​​​​​പം, സാ​​​​​ങ്കേ​​​​​തി​​​​​ക​​​​​ സ​​​​​ഹ​​​​​ക​​​​​ര​​​​​ണം ഉ​​​​​ൾ​​​​​പ്പെ​​​​​ടെ വി​​​​​വി​​​​​ധ മേ​​​​​ഖ​​​​​ല​​​​​ക​​​​​ളി​​​​​ൽ ഇ​​​​​ന്ത്യ-​​​​​ബ്ര​​​​​ിട്ടീ​​​​​ഷ് സ​​​​​ഹ​​​​​ക​​​​​ര​​​​​ണം ശ​​​​​ക്ത​​​​​മാ​​​​​ക്കു​​​​​ക​​​​​യാ​​​​​ണു ല​​​​​ക്ഷ്യം.

എ​​​​​ഫ്ടി​​​​​എ എ​​​​​ന്ന പേ​​​​​രി​​​​​ൽ അ​​​​​റി​​​​​യ​​​​​പ്പെ​​​​​ടു​​​​​ന്ന ഇ​​​​​ന്ത്യ-​​​​​യു​​​​​കെ സ​​​​​മ​​​​​ഗ്ര സാ​​​​​മ്പ​​​​​ത്തി​​​​​ക, വ്യാ​​​​​പാ​​​​​ര ക​​​​​രാ​​​​​റി​​​​​ൽ (സി​​​​​ഇ​​​​​ടി​​​​​എ) ഊ​​​​​ന്നി​​​​​യാ​​​​​യി​​​​​രി​​​​​ക്കും ച​​​​​ർ​​​​​ച്ച​​​​​ക​​​​​ൾ. നൂ​​​​​റി​​​​​ല​​​​​ധി​​​​​കം വ്യ​​​​​വ​​​​​സാ​​​​​യി​​​​​ക​​​​​ളും സ​​​​​ർ​​​​​വ​​​​​ക​​​​​ലാ​​​​​ശാ​​​​​ലാ വൈ​​​​​സ് ചാ​​​​​ൻ​​​​​സ​​​​​ല​​​​​ർ‌​​​​​മാ​​​​​രും ബ്രി​​​​​ട്ടീ​​​​​ഷ് പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി​​​​​ക്ക് ഒ​​​​​പ്പ​​​​​മു​​​​​ണ്ടാ​​​​​കും.

ക​​​​ഴി​​​​ഞ്ഞ ജൂ​​​​ലൈ​​​​യി​​​​ൽ‌ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര​​​​ മോ​​​​ദി യു​​​​കെ സ​​​​ന്ദ​​​​ര്‍ശി​​​​ച്ച​​​​തി​​​​ന്‍റെ തു​​​​ട​​​​ർ​​​​ച്ച​​​​യാ​​​​യാ​​​​ണു സ്റ്റാ​​​​ർ​​​​മ​​​​റി​​​​ന്‍റെ ഇ​​​​ന്ത്യ സ​​​​ന്ദ​​​​ർ​​​​ശ​​​​നം. സ​​​​മ​​​​ഗ്ര സാ​​​​മ്പ​​​​ത്തി​​​​ക വ്യാ​​​​പാ​​​​ര ക​​​​രാ​​​​ർ പ്ര​​​​യോ​​​​ജ​​​​ന​​​​പ്പെ​​​​ടു​​​​ത്തി, സാ​​​​മ്പ​​​​ത്തി​​​​ക, സാ​​​​ങ്കേ​​​​തി​​​​ക, ത​​​​ന്ത്ര​​​​പ​​​​ര​​​​മാ​​​​യ മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ല്‍ ബ​​​​ന്ധം കൂ​​​​ടു​​​​ത​​​​ല്‍ ദൃ​​​​ഢ​​​​മാ​​​​ക്കാ​​​​നു​​​​ള്ള ഒ​​​​ര​​​​വ​​​​സ​​​​ര​​​​മാ​​​​യാ​​​​ണു സ​​​​ന്ദ​​​​ര്‍ശ​​​​ന​​​​ത്തെ നി​​​​രീ​​​​ക്ഷി​​​​ക്കു​​​​ന്ന​​​​ത്.


2025 ജൂ​​​​ലൈ 24നാ​​​​ണു സ​​​​മ​​​​ഗ്ര സാ​​​​മ്പ​​​​ത്തി​​​​ക വ്യാ​​​​പാ​​​​ര ക​​​​രാ​​​​റി​​​​ല്‍ ഇ​​​​ന്ത്യ​​​​യും യു​​​​കെ​​​​യും ഒ​​​​പ്പു​​​​വച്ചത്. ക​​​​രാ​​​​ര്‍ പ്ര​​​​കാ​​​​രം, ഇ​​​​ന്ത്യ​​​​യു​​​​ടെ ക​​​​യ​​​​റ്റു​​​​മ​​​​തി​​​​യു​​​​ടെ ഏ​​​​ക​​​​ദേ​​​​ശം 99 ശ​​​​ത​​​​മാ​​​​ന​​​​ത്തി​​​​നും യു​​​​കെ​​​​യി​​​​ല്‍ തീ​​​​രു​​​​വ ഒ​​​​ഴി​​​​വ് ല​​​​ഭി​​​​ക്കും. ഇ​​​പ്പോ​​​ൾ ഏ​​​​ക​​​​ദേ​​​​ശം 56 ബി​​​​ല്യ​​​​ണ്‍ യു​​​​എ​​​​സ് ഡോ​​​​ള​​​​ര്‍ വ​​​​രു​​​​ന്ന ഉ​​​​ഭ​​​​യ​​​​ക​​​​ക്ഷി വ്യാ​​​​പാ​​​​രം 2030 ഓ​​​​ടെ ഇ​​​​ര​​​​ട്ടി​​​​യാ​​​​ക്കു​​​​ക​​​യാ​​​ണു ക​​​രാ​​​റി​​​ന്‍റെ ല​​​ക്ഷ്യം.