വി​ശാ​ഖ​പ​ട്ട​ണം: വ​നി​താ ലോ​ക​ക​പ്പി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കെ​തി​രേ ഇ​ന്ത്യ​യ്ക്ക് ബാ​റ്റിം​ഗ്. വി​ശാ​ഖ​പ​ട്ട​ണ​ത്ത് ടോ​സ് നേ​ടി​യ ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ ക്യാ​പ്റ്റ​ൻ ലോ​റ വോ​ൾ​വാ​ർ​ട്ട് ഫീ​ൽ​ഡിം​ഗ് തെ​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നു. മോ​ശം കാ​ലാ​വ​സ്ഥ​യെ തു​ട​ർ​ന്ന് ഒ​രു​മ​ണി​ക്കൂ​റോ​ളം വൈ​കി​യാ​ണ് ടോ​സ് ന​ട​ത്താ​നാ​യ​ത്.

ഇ​രു​ടീ​മു​ക​ളും ഓ​രോ മാ​റ്റ​ങ്ങ​ളു​മാ​യാ​ണ് ഇ​ന്നി​റ​ങ്ങു​ക. ബൗ​ള​ർ രേ​ണു​ക സിം​ഗി​നു പ​ക​രം ഓ​ൾ​റൗ​ണ്ട​ർ അ​മ​ൻ​ജോ​ത് കൗ​ർ ഇ​ന്ത്യ​ൻ അ​ന്തി​മ ഇ​ല​വ​നി​ലെ​ത്തി. അ​തേ​സ​മ​യം, ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ നി​ര​യി​ൽ ബൗ​ള​ർ മ​സ​ബാ​ട്ട ക്ലാ​സി​നു പ​ക​രം തു​മി സെ​ഖു​ഖു​നെ ടീ​മി​ൽ ഇ​ടം​പി​ടി​ച്ചു.

തു​ട‍​ർ​ച്ച​യാ​യ മൂ​ന്നാം ജ​യം ല​ക്ഷ്യ​മി​ട്ടാ​ണ് ഇ​ന്ത്യ ഇ​റ​ങ്ങു​ന്ന​ത്. ആ​ദ്യ​മ​ത്സ​ര​ത്തി​ൽ ശ്രീ​ല​ങ്ക​യെ 59 റ​ൺ​സി​ന് തോ​ല്പി​ച്ച ഇ​ന്ത്യ ര​ണ്ടാം മ​ത്സ​ര​ത്തി​ൽ 88 റ​ൺ​സി​നാ​ണ് പാ​ക്കി​സ്ഥാ​നെ ത​ക​ർ​ത്ത​ത്.

അ​തേ​സ​മ​യം, ഇം​ഗ്ല​ണ്ടി​നോ​ട് പ​ത്ത് വി​ക്ക​റ്റി​ന് അ​ടി​യ​ട​റ​വ് പ​റ​ഞ്ഞു​കൊ​ണ്ട് തു​ട​ങ്ങി​യ ദ​ക്ഷി​ണാ​ഫ്രി​ക്ക ന്യൂ​സി​ല​ൻ​ഡി​നെ ആ​റ് വി​ക്ക​റ്റി​ന് തോ​ൽ​പി​ച്ചാ​ണ് വി​ജ​യ വ​ഴി​യി​ലേ​ക്ക് തി​രി​ച്ചെ​ത്തി​യ​ത്.

ദ​ക്ഷി​ണാ​ഫ്രി​ക്ക പ്ലേ​യിം​ഗ് ഇ​ല​വ​ൻ: ലോ​റ വോ​ൾ​വാ​ർ​ട്ട് (ക്യാ​പ്റ്റ​ൻ), ത​സ്മി​ൻ ബ്രി​ട്ട്സ്, സു​നെ ലൂ​സ്, മാ​രി​സാ​നെ കാ​പ്പ്, അ​നെ​കെ ബോ​ഷ്, സി​നാ​ലോ ജാ​ഫ്ത, ക്ലോ ​ട്ര​യ​ൺ, ന​ടൈ​ൻ ഡി ​ക്ലെ​ർ​ക്ക്, തു​മി സെ​ഖു​ഖു​നെ, അ​യ​ബോം​ഗ ഖാ​ക, നൊ​ങ്കു​ലു​ലേ​കോ മ​ലാ​ബ.

ഇ​ന്ത്യ പ്ലേ​യിം​ഗ് ഇ​ല​വ​ൻ: സ്മൃ​തി മ​ന്ഥാ​ന, പ്ര​തി​ക റാ​വ​ൽ, ഹ​ർ​ലീ​ൻ ഡി​യോ​ൾ, ഹ​ർ​മ​ൻ​പ്രീ​ത് കൗ​ർ (ക്യാ​പ്റ്റ​ൻ), ജെ​മീ​മ റോ​ഡ്രി​ഗ​സ്, ദീ​പ്തി ശ​ർ​മ, റി​ച്ച ഘോ​ഷ്, അ​മ​ൻ‌​ജോ​ത് കൗ​ർ, സ്നേ​ഹ് റാ​ണ, ക്രാ​ന്തി ഗൗ​ഡ്, ശ്രീ ​ച​ര​ണി.