ന്യു​​​യോ​​​ർ​​​ക്ക്: ഇ​​​ന്ത്യ​​​യി​​​ലെ പു​​​തി​​​യ യു​​​എ​​​സ് അം​​​ബാ​​​സ​​​ഡ​​​റാ​​​യി സെ​​​ർ​​​ജി​​​യോ ഗോ​​​റി​​​നെ നി​​​യ​​​മി​​​ക്കും. യു​​​എ​​​സ് അം​​​ബാ​​​സ​​​ഡ​​​ർ​​​മാ​​​രാ​​​യി ഇ​​​ന്ത്യ​​​യി​​​ൽ നി​​​യ​​​മി​​​ത​​​രാ​​​യ​​​വ​​​രി​​​ൽ ഏ​​​റ്റ​​​വും പ്രാ​​​യ​​​ക്കു​​​റ​​​വു​​​ള്ള​​​യാ​​​ളാ​​​ണു 38 കാ​​​ര​​​നാ​​​യ ഗോ​​​ർ.

107 അം​​​ഗ സെ​​​ന​​​റ്റി​​​ൽ 51 വോ​​​ട്ടു​​​ക​​​ൾ ഗോ​​​റി​​​ന് അ​​​നു​​​കൂ​​​ല​​​മാ​​​യി ല​​​ഭി​​​ച്ചു. 47 പേ​​​ർ എ​​​തി​​​ർ​​​ത്ത് വോ​​​ട്ടു​​​ചെ​​​യ്തു. ഇ​​​ന്ത്യ-​​​യു​​​എ​​​സ് ഉ​​​ഭ​​​യ​​​ക​​​ക്ഷി​​​ബ​​​ന്ധം മോ​​​ശം അ​​​വ​​​സ്ഥ​​​യി​​​ലൂ​​​ടെ ക​​​ട​​​ന്നു​​​പോ​​​കു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​​ണു പു​​​തി​​​യ അം​​​ബാ​​​സ​​​ഡ​​​റു​​​ടെ നി​​​യ​​​മ​​​നം.