ക​ണ്ണൂ​ര്‍: ത​ളി​പ്പ​റ​മ്പ് ന​ഗ​ര​ത്തി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ൽ വ​ന്‍ തീ​പി​ടി​ത്തം. വൈ​കി​ട്ട് അ​ഞ്ചോ​ടെ​യാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. ബ​സ് സ്റ്റാ​ന്‍​ഡി​ന​ടു​ത്താ​യു​ള്ള വി​വി​ധ ക​ട​ക​ള്‍​ക്കാ​ണ് തീ​പി​ടി​ച്ച​ത്.

അ​ഗ്‌​നി​ര​ക്ഷാ സേ​ന​യെ​ത്തി തീ​യ​ണ​യ്ക്കാ​നു​ള്ള ശ്ര​മം ന​ട​ത്തു​ക​യാ​ണ്. ഷോ​ര്‍​ട്ട് സ​ര്‍​ക്യൂ​ട്ട് ആ​ണ് കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. ആ​ള​പാ​യ​മി​ല്ല.