ല​ഹ​രിവി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണം
Thursday, July 3, 2025 3:22 AM IST
അ​ടൂ​ർ: ന​ഷാ മു​ക്ത് ഭാ​ര​ത് അ​ഭി​യാ​ന്‍ കാ​മ്പെ​യി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ലാ സാ​മൂ​ഹി​ക നീ​തി വ​കു​പ്പി​ന്‍റെ​യും ഗാ​ന്ധി​ഭ​വ​ന്‍ ഐ​ആ​ര്‍​സി​എ അ​ടൂ​രി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ല്‍ അ​ടൂ​ര്‍ എ​സ്എ​ന്‍ ഐ​ടി കോ​ള​ജി​ല്‍ ല​ഹ​രി വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണം സം​ഘ​ടി​പ്പി​ച്ചു.

എ​സ്എ​ന്‍ ഐ​ടി മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ എ​ബി​ന്‍ അ​മ്പാ​ടി​യി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ രാ​ധാ​കൃ​ഷ്ണ​ന്‍ നാ​യ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ സാ​മൂ​ഹി​ക നീ​തി ഓ​ഫി​സ​ര്‍ ജെ. ​ഷം​ലാ ബീ​ഗം, ഗാ​ന്ധി​ഭ​വ​ന്‍ പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​ര്‍ ശ്രീ​ല​ക്ഷ്മി , കൗ​ണ്‍​സി​ല​ര്‍ രേ​ഷ്മ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

റാ​ന്നി: ന​ഷാ മു​ക്ത് ഭാ​ര​ത് അ​ഭി​യാ​ന്‍ ജി​ല്ലാ​ത​ല കാ​മ്പെ​യി​ന്‍റെ ഭാ​ഗ​മാ​യി അ​ടി​ച്ചി​പ്പു​ഴ പ​ട്ടി​ക വ​ര്‍​ഗ ന​ഗ​റി​ലെ വി​ദ്യാ​ര്‍​ഥി​ക​ൾ, ര​ക്ഷി​താ​ക്ക​ള്‍, സാ​മൂ​ഹി​ക പ്ര​വ​ര്‍​ത്ത​ക​ർ, കു​ടും​ബ​ശ്രീ പ്ര​വ​ര്‍​ത്ത​ക​ര്‍ എ​ന്നി​വ​ര്‍​ക്കാ​യി ഗാ​ന്ധി​ഭ​വ​ന്‍ ഐ​ആ​ര്‍​സി​എ അ​ടൂ​ര്‍ സ​ഹ​ക​ര​ണ​ത്തോ​ടെ അ​ടി​ച്ചി​പ്പു​ഴ ക​മ്യൂ​ണി​റ്റി ഹാ​ളി​ല്‍ ല​ഹ​രി വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണം സം​ഘ​ടി​പ്പി​ച്ചു. ജി​ല്ലാ സാ​മൂ​ഹി​ക നീ​തി ഓ​ഫി​സ​ര്‍ ജെ. ​ഷം​ലാ ബീ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. നാ​റാ​ണ​മൂ​ഴി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സി​ഡി​എ​സ് ചെ​യ​ര്‍​പെ​ഴ്‌​സ​ണ്‍ ബി​ദു നാ​രാ​യ​ണ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജി​ല്ലാ സാ​മൂ​ഹി​ക നീ​തി ഓ​ഫീ​സ് ജൂ​ണി​യ​ര്‍ സൂ​പ്ര​ണ്ട് എ. ​ഷി​ബി​ൽ, അ​ടി​ച്ചി​പ്പു​ഴ എ​സ് ടി ​അ​ഡ്വൈ​സ​ര്‍ രാ​ജ​പ്പ​ൻ, കു​ടും​ബ​ശ്രീ അ​ടി​ച്ചി​പ്പു​ഴ സെ​ക്ര​ട്ട​റി ര​ജ​നി, ഓ​ള്‍ കേ​ര​ള ഹി​ന്ദു മ​ല​വേ​ട സം​ഘ​ട​ന സം​സ്ഥാ​ന സെ​ക്ര​ട്ട​റി കു​ഞ്ഞു​മോ​ൻ, ഗാ​ന്ധി​ഭ​വ​ന്‍ പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​ര്‍ ശ്രീ​ല​ക്ഷ്മി, കൗ​ണ്‍​സ​ില​ര്‍ രേ​ഷ്മ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.