ബ​സ് സ്കൂ​ട്ട​റി​ൽ ഇ​ടി​ച്ചു
Thursday, July 3, 2025 3:38 AM IST
റാ​ന്നി: അ​ത്തി​ക്ക​യം പാ​ല​ത്തി​നു സ​മീ​പം ബ​സും ഇ​രു​ച​ക്ര വാ​ഹ​ന​വും അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട് ഒ​രാ​ള്‍​ക്ക് പ​രി​ക്കേ​റ്റു. കു​ട​മു​ര​ട്ടി ച​ണ്ണ കു​ന്ന​ക്കാ​ലി​ല്‍ ശ​മു​വേ​ലി​നാ​ണ് ( 63 ) പ​രി​ക്കേ​റ്റ​ത്. പ​രി​ക്കേ​റ്റ ഇ​ദ്ദേ​ഹ​ത്തെ കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

റാ​ന്നി ഭാ​ഗ​ത്തുനി​ന്നും വ​ന്ന ഇ​രു​ച​ക്ര വാ​ഹ​ന​വും പെ​രു​നാ​ട് ഭാ​ഗ​ത്തുനി​ന്നും വ​ന്ന സ്വ​കാ​ര്യ ബ​സും ഒ​രേ​പോ​ലെ അ​ത്തി​ക്ക​യം ജം​ഗ്ഷ​നി​ലേ​ക്ക് തി​രി​ഞ്ഞ​താ​ണ് അ​പ​ക​ടകാ​ര​ണം. വാ​ഹ​ന​ങ്ങ​ൾ വേ​ഗം കു​റ​യ്ക്കാ​തെ ക​ട​ന്നുപോ​കു​ന്ന​തു കാ​ര​ണം ജം​ഗ്ഷ​നി​ൽ അ​പ​ക​ടം പ​തി​വാ​ണ്.