കെ​പി​എ​സ്ടി​എ ധ​ർ​ണ ന​ട​ത്തി
Thursday, July 3, 2025 3:38 AM IST
പ​ത്ത​നം​തി​ട്ട: ശ​മ്പ​ള ക​മ്മീ​ഷ​ൻ നി​യ​മ​ന​ത്തി​ൽ അ​ന​ങ്ങാ​പ്പാ​റ ന​യം തു​ട​രു​ന്ന എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​നെ​തി​രേ കേ​ര​ള പ്ര​ദേ​ശ് സ്കൂ​ൾ ടീ​ച്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ല്ലാ ​കേ​ന്ദ്ര​ങ്ങ​ളി​ൽ സാ​യാ​ഹ്ന ധ​ർ​ണ ന​ട​ത്തി.

പ​ത്ത​നം​തി​ട്ട​യി​ൽ ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​ൺ​സ​ൻ വി​ള​വി​നാ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഫി​ലി​പ്പ് ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സെ​ക്ര​ട്ട​റി വി.​ജി.​ കി​ഷോ​ർ, സം​സ്ഥാ​ന സ​മി​തി അം​ഗ​ങ്ങ​ളാ​യ എ​സ്. പ്രേം, ​എ​സ്.​ ദി​ലീ​പ് കു​മാ​ർ, സി.​കെ. ച​ന്ദ്ര​ൻ, വി. ​ലി​ബി​കു​മാ​ർ, വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ഫ്രെ​ഡി ഉ​മ്മ​ൻ, ആ​ർ. ജ്യോ​തി​ഷ്, തോ​മ​സ് മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.